പ്ലസ്​ ടു,  വി.എച്ച്​.എസ്​.ഇ  ഫലം നാളെ

തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാം​വ​ർ​ഷ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ഫ​ലം തി​ങ്ക​ളാ​ഴ്​​ച പ്ര​സി​ദ്ധീ​ക​രി​ക്കും. പി.​ആ​ർ ​േചം​ബ​റി​ൽ ഉ​ച്ച​ക്ക്​ ര​ണ്ടി​ന്​ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥ്​ ഫ​ലം പ്ര​ഖ്യാ​പി​ക്കും. ഇ​ത്ത​വ​ണ 442434 പേ​രാ​ണ്​ ര​ണ്ടാം​വ​ർ​ഷ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ എ​ഴു​തി​യ​ത്. 29444 പേ​ർ ര​ണ്ടാം​വ​ർ​ഷ വി.​എ​ച്ച്.​എ​സ്.​ഇ പ​രീ​ക്ഷ​യും എ​ഴു​തി.

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ഫ​ലം www.kerala.gov.in, www.dhsekerala.gov.in, www.keralaresults.nic.in, www.results.itschool.gov.in, www.cdit.org., www.examresults.kerala.gov.in, www.prd.kerala.gov.in, www.results.nic.in, www.educationkerala.gov.in വെ​ബ്​​സൈ​റ്റു​ക​ളി​ൽ ല​ഭി​ക്കും. വി.​എ​ച്ച്.​എ​സ്.​ഇ ഫ​ലം www.results.kerala.nic.in, www.keralaresults.nic.in, www.prd.kerala.gov.in, www.itmission.kerala.gov.in, www.results.itschool.gov.in, www.results.kerala.gov.in, www.vhse.kerala.gov.in സൈ​റ്റു​ക​ളി​ൽ ല​ഭി​ക്കും.

Tags:    
News Summary - plus two result 2017

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.