പോക്സോ കേസ്: പ്രതിക്ക് അഞ്ചു വർഷം തടവും പിഴയും

കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരായ ലൈംഗികാതിക്രമകേസിൽ പ്രതിക്ക് അഞ്ചു വർഷം തടവും 25,000 രൂപ പിഴയും.പുലയന്നൂർ കേഴുവന്‍കുളം പള്ളിപ്പറമ്പിൽ ജിൻസ് മാത്യുവിനെയാണ് (37) കോട്ടയം സ്പെഷൽ ഫാസ്റ്റ്ട്രാക്ക് പോക്സോ കോടതി ശിക്ഷിച്ചത്. പാലാ പൊലീസ് സ്റ്റേഷൻ പരിധിയിൽ 2019 ലായിരുന്നു കേസിനാസ്പദമായ സംഭവം.

Tags:    
News Summary - POCSO case: Accused gets 5 years imprisonment and fine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.