പോ​ക്‌​സോ പ്ര​തി ഇ​ര​യു​ടെ അ​മ്മ​യെ വെ​ട്ടി​ തൂ​ങ്ങി​മ​രി​ച്ചു

കൊ​ട​ക​ര: പോ​ക്‌​സോ കേ​സി​ലെ പ്ര​തി​യാ​യ വൃ​ദ്ധ​ൻ ഇ​ര​യു​ടെ അ​മ്മ​യെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍പി​ച്ച ശേ​ഷം ത ൂ​ങ്ങി​മ​രി​ച്ചു. ആ​ന​ത്ത​ടം പ​റൂ​ക്കാ​ര​ന്‍ വാ​സു​വാ​ണ്​ (78) മ​രി​ച്ച​ത്. പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യെ പീ​ഡി​പ്പി​ച്ചെ​ന്ന പാ​രാ​തി​യി​ൽ ജ​യി​ല്‍ ശി​ക്ഷ അ​നു​ഭ​വി​ച്ച ഇ​യാ​ള്‍ പീ​ഡ​ന​ത്തി​നി​ര​യാ​യ കു​ട്ടി​യു​ടെ മാ​താ​വി​നെ വെ​ട്ടി​യ ശേ​ഷ​മാ​ണ് വീ​ടി​ന്​ സ​മീ​പ​ത്തെ മ​ര​ത്തി​ല്‍ തൂ​ങ്ങി​മ​രി​ച്ച​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. വെ​ട്ടേ​റ്റ സ്ത്രീ​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.
Tags:    
News Summary - POCSO CASE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.