പി.ടി കുഞ്ഞു മുഹമ്മദ് പ്രവാസി ക്ഷേമബോര്‍ഡ് ചെയര്‍മാന്‍

തിരുവനന്തപുരം: മുന്‍ എം.എല്‍.എ പി.ടി കുഞ്ഞുമുഹമ്മദ്  ചെയര്‍മാനായി കേരള പ്രവാസി ക്ഷേമ ബോര്‍ഡ് പുനഃസംഘടിപ്പിച്ചു. എന്‍. അജിത് കുമാര്‍, അബു ഹനീഫ (കുവൈത്ത്), ജോര്‍ജ് വര്‍ഗ്ഗീസ് (ദമാം), കൊച്ചുകൃഷ്ണന്‍ (ഷാര്‍ജ), പി.എം. ജാബിര്‍ (മസ്ക്കറ്റ്), കെ.കെ. ശങ്കരന്‍ (ദോഹ) എന്‍.വി. ബാദുഷ (കോഴിക്കോട്), കെ.സി. സജീവ് (തിരുവനന്തപുരം) എന്നിവരാണ്  അനൗദ്യോഗിക അംഗങ്ങള്‍. 

Tags:    
News Summary - pt kunhimuhammed pravasi kshema board

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.