കൊച്ചി: എൻ.ഡി.എഫ് പ്രവർത്തകനായിരുന്ന കണ്ണൂർ പുന്നാട് പി. വി. മുഹമ്മദിനെ വെട്ടിക്ക ൊന്ന കേസിൽ ഒമ്പത് ആർ.എസ്.എസ് പ്രവർത്തകരുടെ ജീവപര്യന്തം തടവുശിക്ഷ ഹൈകോടതി ശ രിവെച്ചു.
ഒന്നാം പ്രതി തില്ലങ്കേരി വഞ്ചേരി വീട്ടിൽ എം. ചന്ദ്രൻ, രണ്ടാം പ്രതി രത്നാകരൻ, മൂന്നാം പ്രതി തില്ലങ്കേരി പുത്തൻപറമ്പത്ത് വീട്ടിൽ പി. വി ഷൈജു, നാലാം പ്രതി പാറേങ്ങാട് പയ്യമ്പള്ളി പ്രദീപൻ, അഞ്ചാം പ്രതി പാറമ്മൽ വീട്ടിൽ ബിജു എന്ന വിജേഷ്, ആറാം പ്രതി കിഴക്കേവീട്ടിൽ ബാബു, ഏഴാം പ്രതി കെ.കെ. പദ്മനാഭൻ എന്ന പപ്പൻ, എട്ടാം പ്രതി വിനീഷ് ഭവനത്തിൽ വി. വിനീഷ്, ഒമ്പതാം പ്രതി പുഞ്ചയിൽ ഷൈജു എന്നിവർക്ക് തലശ്ശേരി സെഷൻസ് കോടതി 2012 ഏപ്രിൽ 21ന് വിധിച്ച ശിക്ഷയാണ് ശരിവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.