റേഷൻ: ആധാർ പരിശോധനക്ക്​ കാർഡ്​ അംഗത്തി​െൻറ അനുമതി വേണം

തൃ​ശൂ​ർ: റേ​ഷ​ൻ കാ​ർ​ഡ്​ ഉ​ട​മ​യു​ടെ​യോ അം​ഗ​ത്തി​െൻറ​യോ അ​നു​മ​തി​യി​ല്ലാ​തെ ഇ-​പോ​സി​ൽ ഇ​നി ആ​ധാ​ർ വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​നാ​വി​ല്ല.

പൗ​ര​ന്മാ​ർ​ക്ക്​ ആ​ധാ​ർ ന​ൽ​കു​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​ർ സ്​​ഥാ​പ​ന​മാ​യ യൂ​നീ​ക്​​ ​െഎ​ഡ​ൻ​റി​ഫി​ക്കേ​ഷ​ൻ അ​തോ​റ​റ്റി ഒാ​ഫ്​ ഇ​ന്ത്യ (യു.​െ​എ.​ഡി.​എ.​​എ) നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ്​ സം​സ്​​ഥാ​ന പൊ​തു​വി​ത​ര​ണ വ​കു​പ്പ്​​ പു​തി​യ നി​ല​പാ​ട്​ സ്വീ​ക​രി​ച്ച​ത്​. ഇ​തി​െൻറ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്തെ മു​ഴ​വ​ൻ റേ​ഷ​ൻ ക​ട​ക​ളി​ലും ഇ-​പോ​സ്​ 2.1 അ​പ്​​ഡേ​ഷ​ൻ തു​ട​രു​ക​യാ​ണ്.

നേ​ര​ത്തെ റേ​ഷ​ൻ കാ​ർ​ഡി​ൽ പേ​രു​ള്ള ആ​ധാ​ർ​ബ​ന്ധി​ത അം​ഗ​ങ്ങ​ളു​ടെ ബ​യോ​മെ​ട്രി​ക്​ രേ​ഖ പ​രി​ശോ​ധി​ക്കു​ന്ന​തോ​ടെ ആ​ധാ​ർ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യാ​ണ്​ ചെ​യ്​​തി​രു​ന്ന​ത്.

എ​ന്നാ​ൽ, പു​തി​യ സോ​ഫ്​​റ്റ്​​വെ​യ​റി​ൽ വി​ര​ൽ വെ​ച്ച്​ ബ​യോ​മെ​ട്രി​ക്​ രേ​ഖ പ​രി​ശോ​ധ​ന​ക്ക്​ പി​ന്നാ​ലെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ​ അം​ഗ​ത്തി​െൻറ അ​നു​മ​തി തേ​ട​ണം. അ​നു​മ​തി ല​ഭി​ച്ചാ​ലേ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​നാ​വൂ. ആ​ധാ​റി​െ​ന അ​ടി​സ്​​ഥാ​ന​മാ​ക്കി​യു​ള്ള ആ​ധി​കാ​രി​ക​ത​ക്ക്​ ത​െൻറ വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ന്​ എ​തി​ർ​പ്പി​ല്ലെ​ന്ന്​ കാ​ണി​ക്കു​ന്ന സ​മ്മ​ത​പ​ത്രം​ ഇ-​പോ​സി​ൽ തെ​ളി​യും.

ഇ​തി​ന്​ സ​മ്മ​ത​മു​ള്ള​വ​ർ അ​നു​മ​തി ന​ൽ​കി​യാ​ൽ മാ​ത്ര​മേ ആ​ധാ​ർ വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​നാ​വൂ. വ്യ​ക്തി​വി​വ​ര​ങ്ങ​ൾ ദു​രു​പ​യോ​ഗം ​െച​യ്യാ​തി​രി​ക്കാ​നാ​ണ്​​ യു.​െ​എ.​ഡി.​എ.​​എ നി​ർ​ദേ​ശം പാ​ലി​ക്കു​ന്ന​െ​ത​ന്ന്​ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്​​ഥ​ർ വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Ration: Aadhaar verification requires permission of card member

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.