രഹ്ന ഫാത്തിമയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി

പ​ത്ത​നം​തി​ട്ട: മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തും​വി​ധം ഫേ​സ്ബു​ക്കി​ൽ പോ​സ്​​റ്റി​ട്ട കേ​സി​ൽ അ​റ​സ്​​റ്റി​ലാ​യ ര​ഹന ഫാ​ത്തി​മ​യു​ടെ ജാ​മ്യാ​പേ​ക്ഷ പ​ത്ത​നം​തി​ട്ട ചീ​ഫ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി ത​ള്ളി. എ​ന്നാ​ൽ, പൊ​ലീ​സി​​​െൻറ ക​സ്​​റ്റ​ഡി അ​പേ​ക്ഷ​യി​ലെ റി​വ്യൂ ഹ​ര​ജി ബു​ധ​നാ​ഴ്​​ച പ​രി​ഗ​ണി​ക്കും.

ര​ഹ​​ന​യെ ചോ​ദ്യം​ചെ​യ്യാ​ൻ പൊ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സം അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​രു​ന്നു. പൊ​ലീ​സി​ന് ര​ണ്ട് മ​ണി​ക്കൂ​ർ അ​നു​വ​ദി​ക്കാ​മെ​ന്ന് കോ​ട​തി അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, സ​മ​യം മ​തി​യാ​വി​ല്ലെ​ന്ന് കാ​ണി​ച്ചാ​ണ് പൊ​ലീ​സ് റി​വ്യൂ ഹ​ര​ജി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. കൊ​ട്ടാ​ര​ക്ക​ര സ​ബ് ജ​യി​ലാ​ണ് ര​ഹന ഫാ​ത്തി​മ.

സു​പ്രീം​കോ​ട​തി വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ശ​ബ​രി​മ​ല​യി​ലെ​ത്തി​യ ര​ഹന ഫാ​ത്തി​മ​ക്ക് ജ​യി​ലി​ൽ ക​ഴി​യേ​ണ്ട അ​വ​സ്ഥ​യു​ണ്ടാ​യ​തി​നെ വി​മ​ർ​ശി​ച്ച് സ്ത്രീ​പ​ക്ഷ സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​രാ​യ സാ​റ ജോ​സ​ഫും ശാ​ര​ദ​ക്കു​ട്ടി​യും രംഗത്തെത്തി. തൃ​ശൂ​രി​ൽ ‘ജ​നാ​ഭി​മാ​ന സം​ഗ​മ’​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഇ​രു​വ​രും.

Tags:    
News Summary - Rehna Fathima's Bail Rejected-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.