ദിലീപുമായി സാമ്പത്തിക ഇടപാടുകളില്ല -റിമി 

കൊച്ചി: ദിലീപുമായി സാമ്പത്തിക ഇടപാടുകളില്ലെന്ന് ഗായിക റിമി ടോമി. അനധികൃത സാമ്പത്തിക ഇടപാടുകളുമില്ല. ഉണ്ടെങ്കില്‍ ആദായനികുതി പരിശോധനയില്‍ കണ്ടെത്തിയേനെയെന്നും റിമി ടോമി പ്രതികരിച്ചു. 

ഇരയായ നടിയുമായി ശത്രുതയില്ല. പൊലീസ് ഫോൺ വഴി വിദേശ ഷോയെ കുറിച്ചാണ് ചോദിച്ചത്. മറ്റുതരത്തിൽ വരുന്ന വാർത്തകൾ വ്യാജമാണ്. മുമ്പ് നികുതി അടക്കുന്നതില്‍ മാത്രമാണ് വീഴ്ച വരുത്തിയത്. തനിക്ക് കേസുമായി ബന്ധമില്ലെന്ന് പൊലീസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നുവെന്നും അവർ പറഞ്ഞു. 
 

Tags:    
News Summary - Rimi Tomy reacts dileep's case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.