വയനാട് ചുരത്തിൽ വാഹനാപകടം: ഗതാഗത തടസം

വൈത്തിരി: വയനാട് ചുരത്തിൽ രണ്ടാം വളവിന് സമീപം ചരക്കു ലോറിയും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ചു ഗതാഗതം തടസപ്പെട്ടു. ഹൈവേ പൊലീസും സന്നദ്ധ പ്രവർത്തകരും സ്‌ഥലത്തുണ്ട്. അപകടത്തിൽ ആർക്കും പരിക്കില്ല. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.

Tags:    
News Summary - Road accident at Wayanad Pass: Traffic jam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.