ഇരിട്ടി: ഒരേ കൊടിമരത്തിൽ ആർ.എസ്.എസ് പാതകക്ക് കീഴിൽ ദേശീയ പതാക ഉയർത്തി അപമാനിച്ചതായ പരാതിയിൽ ആറളം പൊലീസ് കേസെടുത്തു.
ആറളം തോട്ടുകടവിൽ സ്ഥാപിച്ച ആർ.എസ്.എസ് കൊടിമരത്തിലാണ് ദേശീയ പതാക താഴ്ത്തിക്കെട്ടുകയും ആർ.എസ്.എസ് പതാക ഉയർത്തിക്കെട്ടുകയും ചെയ്തത്. പ്രദേശത്തെ ആർ.എസ്.എസ് ഭാരവാഹികൾക്കെതിരെയാണ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.