ശബരിമല: അയ്യായിരത്തോളം പേരെ രാത്രി തിരിച്ചിറക്കി

ശബരിമല: വെള്ളിയാഴ്​ച രാത്രി സന്നിധാനത്ത്​ വിരിവെക്കാൻ ശ്രമിച്ച അയ്യപ്പഭക്തരെ പൊലീസ്​ തിരിച്ചയച്ചു. ​പൊലീസി​​​െൻറ ഇത്തരം നിയന്ത്രണം അറിയാതെയും ബോധപൂർവം തങ്ങാൻ ശ്രമിച്ചവരുമായ അയ്യായിരത്തോളം പേരെയാണ്​ തിരിച്ചയച്ചത്​.

എന്നാൽ, നെയ്യഭിഷേകത്തിന്​ കൂപ്പണെടുത്തവരെ തങ്ങാൻ അനുവദിച്ചു. തിരിച്ചിറങ്ങിയവർ നിലക്കലിലേക്ക്​ ബസ്​ കിട്ടാതെ ബുദ്ധിമുട്ടി. പമ്പയിൽ തങ്ങാനുള്ള സൗകര്യമില്ല. നെയ്​ത്തേങ്ങ പൊട്ടിച്ചവരെയും തിരിച്ചിറക്കിയതായി ആക്ഷേപമുണ്ട്​.

Tags:    
News Summary - sabarimala clash- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.