ശബരിമല നിറപുത്തരി പൂജ ആഗസ്റ്റ് 4 ന്

പത്തനംതിട്ട: വർഷത്തെ നിറപുത്തരി പൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്ര തിരുനട ആഗസ്റ്റ് മൂന്നിന് വൈകുന്നേരം അഞ്ചിന് തുറക്കും. നട തുറക്കുന്ന ദിവസം പ്രത്യേക പൂജകൾ ഒന്നും ഉണ്ടാവില്ല. ആഗസ്റ്റ് 4 ന് പുലർച്ചെ 5.40 നും  ആറിനും മദ്ധ്യേയാണ് നിറപുത്തരി ചടങ്ങുകൾ നടക്കുക. ആഗസ്റ്റ് 4 ന് രാത്രി 10 ന് ഹരിവരാസനം പാടി നട അടയ്ക്കും.

Tags:    
News Summary - Sabarimala niraputhari pooja on august 4

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.