കോട്ടയം: ജോസ് കെ. മാണി വിഭാഗത്തെ യു.ഡി.എഫിൽ നിന്ന് പുറത്താക്കിയ സംഭവത്തിൽ പ്രതികരണവുമായി കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് സജി മഞ്ഞക്കടമ്പൻ.
യു.ഡി.എഫ് വളരെ ശക്തമായ തീരുമാനമാണെടുത്തതെന്നും നീതി പുലർത്തിയെന്നും സജി മഞ്ഞക്കടമ്പൻ പറഞ്ഞു.
യു.ഡി.എഫിൻെറ തീരുമാനത്തിൽ സന്തോഷമുണ്ട്. യു.ഡി.എഫ് ചങ്കുറപ്പ് കാണിച്ചു. മുന്നണിയുടെ വിശ്വാസ്യത വർധിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.