Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയു.ഡി.എഫ്​ ചങ്കുറപ്പ്​...

യു.ഡി.എഫ്​ ചങ്കുറപ്പ്​ കാണിച്ചു -സജി മഞ്ഞക്കടമ്പൻ

text_fields
bookmark_border
യു.ഡി.എഫ്​ ചങ്കുറപ്പ്​ കാണിച്ചു -സജി മഞ്ഞക്കടമ്പൻ
cancel

കോട്ടയം: ജോസ്​ കെ. മാണി വിഭാഗത്തെ യു.ഡി.എഫിൽ നിന്ന്​ പുറത്താക്കിയ സംഭവത്തിൽ പ്രതികരണവുമായി കേരള കോൺഗ്രസ്​ ജോസഫ്​ വിഭാഗം നേതാവ്​ സജി മഞ്ഞക്കടമ്പൻ.

യു.ഡി.എഫ്​ വളരെ ശക്തമായ തീരുമാനമാണെടുത്തതെന്നും നീതി പുലർത്തിയെന്നും സജി മഞ്ഞക്കടമ്പൻ പറഞ്ഞു.

യു.ഡി.എഫിൻെറ തീരുമാനത്തിൽ സന്തോഷമുണ്ട്​. യു.ഡി.എഫ്​ ചങ്കുറപ്പ്​ കാണിച്ചു. മുന്നണിയുടെ വിശ്വാസ്യത വർധിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pj josephkerala congressKerala News
News Summary - udf showed boldness said saji manhakadamban
Next Story