മലപ്പുറം: നരേന്ദ്രമോദി-യോഗി-അമിത് ഷാ കൂട്ടുകെട്ടിനെയും അവരുടെ വർഗീയ രാഷ്ട്രീയത്തെയും കേരള ജനത പുറന്തള്ളുമെന്ന് എസ്.ഡി.പി.ഐ ദേശീയ സെക്രട്ടറി ഡോ. തസ്ലിം റഹ്മാനി.
'ധ്രുവീകരണ രാഷ്ട്രീയത്തിനെതിരെ ജനകീയ ബദൽ' സംസ്ഥാനതല പ്രചാരണത്തിെൻറ ഉദ്ഘാടനം നിർവഹിക്കാനെത്തിയ അദ്ദേഹം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതി ചേർക്കപ്പെട്ട യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കെ. സുരേന്ദ്രൻ നയിക്കുന്ന ബി.ജെ.പി ജാഥയിേലക്ക് ക്ഷണിച്ചത് കേരളത്തെ ഭീകര സംസ്ഥാനമാക്കി ചിത്രീകരിച്ച് വർഗീയ കലാപമുണ്ടാക്കാനുള്ള നീക്കത്തിെൻറ ഭാഗമാണ്- അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.