ഷെയ്​ഖ്​ ദ​ർവേശ്​ സാഹബ്​ പുതിയ ജയിൽ മേധാവി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ജ​യി​ൽ മേ​ധാ​വി​യാ​യി ഷെ​യ്​​ഖ്​ ദ​​ർ​വേ​ശ്​ ​ സാ​ഹ​ബി​നെ നി​യ​മി​ച്ചു. ഋ​ഷി​രാ​ജ്​ സി​ങ്​ വി​ര​മി​ച്ച ഒ​ഴി​വി​ലേ​ക്കാ​ണ്​ നി​യ​മ​നം. നി​ല​വി​ൽ കേ​ര​ള പൊ​ലീ​സ്​ ട്രെ​യി​നി​ങ്​ അ​ക്കാ​ദ​മി ഡ​യ​റ​ക്​​ട​റാ​ണ്​​.

1990 ബാച്ച്​ കേരള കേഡർ ഐ.പി.എസ്​ ഒാഫീസറാണ്​ ഷെ​യ്​​ഖ്​ ദ​​ർ​വേ​ശ്​ ​ സാ​ഹ​ബ്​. നേരത്തെ വിജിലൻസ്​ ആന്‍റ്​ ആന്‍റി കറപ്​ഷൻ ബ്യൂറോ,​ ക്രൈംസ്​ എ.ഡി.ജി.പി പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്​. 

Tags:    
News Summary - Shaik Darvesh Saheb appointed Jail DGP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-18 02:18 GMT