ഷു​ഹൈ​ബ് വധം: ഇരുട്ടിൽ തപ്പി പൊലീസ്​; കോൺഗ്രസ്​ സമരം ശക്​തമാക്കുന്നു

ക​ണ്ണൂ​ർ: യൂ​ത്ത്​ കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ ഷു​ഹൈ​ബി​നെ വ​ധി​ച്ച സം​ഭ​വ​ത്തി​ൽ പൊ​ലീ​സ്​ അ​ന്വേ​ഷ​ണം എ​ങ്ങു​മെ​ത്തി​യി​ല്ല. കൊ​ല ന​ട​ന്ന്​ നാ​ലു ദി​വ​സ​മാ​യി​ട്ടും പ്ര​തി​ക​ളി​ലൊ​രാ​ളെ പോ​ലും പി​ടി​കൂ​ടാ​ൻ പൊ​ലീ​സി​നാ​യി​ട്ടി​ല്ല. ചോ​ദ്യം​ചെ​യ്യാ​നാ​യി ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത ഒ​രാ​ളെ ​​വെ​ള്ളി​യാ​ഴ്​​ച പൊ​ലീ​സ്​  വി​ട്ട​യ​ച്ചു. പാ​ർ​ട്ടി​ക്ക്​ ബ​ന്ധ​മി​ല്ലെ​ന്ന്​ പ​റ​യു​േ​മ്പാ​ഴും പാ​ർ​ട്ടി​ക്കാ​ർ ഉ​ൾ​പ്പെ​ട്ട​താ​യി ക​ണ്ടാ​ൽ  ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന്​  സി.​പി.​എം  ജി​ല്ല സെ​ക്ര​ട്ട​റി പി.​ജ​യ​രാ​ജ​ൻ   വ്യ​ക്​​ത​മാ​ക്കി​യി​ട്ടു​ണ്ട്.   പാ​ർ​ട്ടി​യു​ടെ പ​ങ്ക്​ പ​രോ​ക്ഷ​മാ​യി സ​മ്മ​തി​ക്കു​ന്നു​വെ​ന്ന്​ സാ​രം. ആ​ഴ്​​ച​ക​ൾ​ക്കു​മു​മ്പ്​ എ.​ബി.​വി.​പി ​പ്ര​വ​ർ​ത്ത​ക​ൻ ശ്യാ​മ​പ്ര​സാ​ദ്​ ​ െകാ​ല്ല​പ്പെ​ട്ട​പ്പോ​ൾ ​ മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ പൊ​ലീ​സ്​ പ​ക്ഷേ, ഷു​ഹൈ​ബ്​ വ​ധ​ത്തി​ൽ ഇ​രു​ട്ടി​ൽ ത​പ്പു​ക​യാ​ണ്.   ഷു​ഹൈ​ബി​​​െൻറ വീ​ട്ടു​കാ​രു​ടെ മൊ​ഴി​യെ​ടു​ക്കാ​നോ  പ്ര​ദേ​ശ​ത്തെ സി.​സി.​ടി.​വി കാ​മ​റ പ​രി​ശോ​ധി​ക്കാ​നോ ത​യാ​റാ​യി​ട്ടി​ല്ല. 

ഷു​ഹൈ​ബി​​​െൻറ യാ​ത്ര  സം​ബ​ന്ധി​ച്ച്​ വി​വ​രം ന​ൽ​കാ​​ൻ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​വ​രു​ടെ പേ​രു​ക​ൾ പൊ​ലീ​സി​ന്​ ന​ൽ​കി​യി​ട്ടും ആ​രെ​യും ചോ​ദ്യം ചെ​യ്​​തി​ല്ല. സം​ഭ​വ​ത്തി​ന്​ തൊ​ട്ടു​ള്ള ദി​വ​സ​ങ്ങ​ളി​ൽ പ​രോ​ളി​ലി​റ​ങ്ങി​യ ​കൊ​ടി സു​നി ഉ​ൾ​പ്പെ​ടെ ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സി​ലെ പ്ര​തി​ക​ൾ  ഷു​ഹൈ​ബ്​ വ​ധ​ത്തി​ൽ പ​െ​ങ്ക​ടു​ത്തു​വെ​ന്ന്​  സം​ശ​യ​മു​ണ്ട്.   സം​ഭ​വ​ദി​വ​സം പ​ല വാ​ഹ​ന​ങ്ങ​ളി​ലാ​യി പ​ല വ​ഴി​ക​ളി​ല്‍ റോ​ന്തു​ചു​റ്റി​യ സി.​പി.​എ​മ്മി​​​െൻറ പ്രാ​ദേ​ശി​ക നേ​താ​ക്ക​ള്‍  കൊ​ല​പാ​ത​കി​ക​ൾ​ക്ക്​  സു​ര​ക്ഷി​ത പാ​ത​യൊ​രു​ക്കി എ​ന്നി​ങ്ങ​നെ​യാ​ണ്​ കോ​ൺ​ഗ്ര​സ്​ ഉ​ന്ന​യി​ക്കു​ന്ന  ആ​ക്ഷേ​പം.    ഇ​വ​യെ​ല്ലാം ഉ​യ​ർ​ത്തി കോ​ൺ​ഗ്ര​സ്​ വ​ലി​യ പ്ര​ചാ​ര​ണം സം​ഘ​ടി​പ്പി​ക്കു​േ​മ്പാ​ൾ സി.​പി.​എം പ്ര​തി​രോ​ധം ത​ക​ർ​ന്ന നി​ല​യി​ലാ​ണ്.    കാ​ര്യ​മാ​യ സം​ഘ​ർ​ഷാ​വ​സ്​​ഥ ഒ​ന്നു​മി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഷു​ഹൈ​ബ്​ കൊ​ല്ല​പ്പെ​ട്ട​ത്.  

പ്ര​ദേ​ശ​ത്ത്​ സു​സ​മ്മ​ത​നാ​യ ചെ​റു​പ്പ​ക്കാ​ര​നെ 37 വെ​ട്ടി​ൽ  കൊ​ല​പ്പെ​ടു​ത്തി​യ​ത്​ പൊ​തു​വി​ൽ സി.​പി.​എ​മ്മി​നെ​തി​രാ​യ വി​കാ​രം ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. കെ. ​സു​ധാ​ക​ര​ൻ തി​ങ്ക​ളാ​ഴ്​​ച മു​ത​ൽ  നി​രാ​ഹാ​രം തു​ട​ങ്ങു​ന്ന​തി​ന​ു​പി​ന്നാ​ലെ കെ.​പി.​സി.​സി​യു​ടെ സം​സ്​​ഥാ​ന നേ​താ​ക്ക​ളെ​ല്ലാം ക​ണ്ണൂ​രി​ലെ​ത്തു​ന്നു​ണ്ട്. അ​തി​നു​ മു​മ്പ്​ അ​റ​സ്​​റ്റ്​  ന​ട​ന്നി​ല്ലെ​ങ്കി​ൽ സി.​പി.​എ​മ്മി​നും സം​സ്​​ഥാ​ന  സ​ർ​ക്കാ​റി​നും അ​ത്​ പ്ര​ശ്​​ന​ങ്ങ​ൾ സൃ​ഷ്​​ടി​ക്കും. പാ​ർ​ട്ടി ന​ൽ​കു​ന്ന ഡ​മ്മി  പ്ര​തി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്​​തു​ള്ള ഒ​ത്തു​തീ​ർ​പ്പ്​ ക​ണ്ണൂ​രി​ൽ പ​തി​വു​ള്ള​താ​ണ്. ക​ഴി​ഞ്ഞ കു​റെ കേ​സു​ക​ളി​ൽ അ​തു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന്​ അ​വ​കാ​ശ​പ്പെ​ടു​ന്ന പൊ​ലീ​സ്,​  ഷു​ൈ​ഹ​ബ്​ വ​ധ​ക്കേ​സി​ൽ യ​ഥാ​ർ​ഥ പ്ര​തി​ക​​ൾ കു​ടു​ങ്ങു​േ​മാ​യെ​ന്ന​താ​ണ്​  എ​ല്ലാ​വ​രും ഉ​റ്റു​നോ​ക്കു​ന്ന​ത്. 

രാ​ഷ്​​ട്രീ​യ ഇ​ട​പെ​ട​ൽ ഇ​ല്ല –എ​സ്.​പി 
ക​ണ്ണൂ​ർ: ഷു​ഹൈ​ബ്​ വ​ധ​ക്കേ​സി​​​െൻറ അ​ന്വേ​ഷ​ണ​ത്തി​ൽ രാ​ഷ്​​ട്രീ​യ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന്​  ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി ശി​വ​വി​ക്രം.  അ​േ​ന്വ​ഷ​ണം  പു​രോ​ഗ​മി​ക്കു​ക​യാ​ണ്. എ​ത്ര​യും പെ​െ​ട്ട​ന്ന്​ പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നാ​ണ്​ ശ്ര​മി​ക്കു​ന്ന​ത്. എ​ല്ലാ വി​വ​ര​ങ്ങ​ളും ഇ​പ്പോ​ൾ വെ​ളി​പ്പെ​ടു​ത്താ​നാ​വി​ല്ല.  പ്ര​തി​ക​ളെ  പി​ടി​കൂ​ടാ​ൻ പൊ​ലീ​സി​ന്​ ​മേ​ൽ സ​മ്മ​ർ​ദ​മു​ണ്ട്. എ​ത്ര​യും​ പെ​െ​ട്ട​ന്ന്​ പി​ടി​കൂ​ട​ണ​മെ​ന്നാ​ണ്​ എ​ല്ലാ​വ​രും ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും എ​സ്.​പി പ​റ​ഞ്ഞു.
 

Tags:    
News Summary - shuhaib murder- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.