പ്രത്യേക സൂപ്പർഫാസ്റ്റ് ട്രെയിനുകൾ കൂടുതൽ ദിവസങ്ങളിൽ

പാലക്കാട്: പ്രത്യേക സൂപ്പർഫാസ്റ്റ് ട്രെയിനുകളുടെ സർവിസ് കൂടുതൽ ദിവസങ്ങളിലേക്ക് നീട്ടി. ട്രെയിൻ നമ്പർ 06081 കൊച്ചുവേളി-ഷാലിമാർ സൂപ്പർഫാസ്റ്റ് സ്പെഷൽ കൊച്ചുവേളിയിൽനിന്ന് ആഗസ്റ്റ് 23, 30, സെപ്റ്റംബർ ആറ്, 13 തീയതികളിലും ട്രെയിൻ നമ്പർ 06082 ഷാലിമാർ-കൊച്ചുവേളി സൂപ്പർഫാസ്റ്റ് സ്‌പെഷൽ ഷാലിമാറിൽനിന്ന് ആഗസ്റ്റ് 26, സെപ്റ്റംബർ രണ്ട്, ഒമ്പത്, 16 തീയതികളിലും സർവിസ് നടത്തും.

Tags:    
News Summary - Special superfast trains on most days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.