കേരളത്തിൽ ​​ട്രെയിനുകളുടെ വേഗം കൂടിയെന്ന് ഡിവിഷനൽ റെയിൽവേ മാനേജർ

തിരുവനന്തപുരം: റെയിൽവേ പദ്ധതികൾക്ക്​ കൂടുതൽ തുക ലഭിക്കുമെന്ന്​ പ്രതീക്ഷിക്കുന്നത്​ ഡിവിഷനൽ റെയിൽവേ മാനേജർ മനീഷ്​ തപ്​ൽയാൽ. ഡിവിഷന്​ കീഴിലെ വിവിധ സെക്ഷനുകളിൽ 90 കിലോമീറ്റർ മുതൽ 110 കിലോമീറ്റർ വരെ വേഗം വർധിപ്പിക്കാൻ കഴിഞ്ഞു.

അധികഭൂമിയേറ്റെടുക്കലില്ലാതെ വളവുകൾ നിവർത്തിയാണ്​ വേഗം വർധിപ്പിക്കുന്നത്​. ഓട്ടോമാറ്റിക്​ സിഗ്​നലിങ്​ സംവിധാനം പുരോഗമിക്കുകയാണ്​​. പുതിയ ട്രെയിനുകളൊന്നും റെയിൽവേ പ്രഖ്യാപിച്ചിട്ടില്ലെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ കൂട്ടിച്ചേർത്തു. 

Tags:    
News Summary - Speed ​​of trains in Kerala increased - D.R.M

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.