?????? , ????? ????????, ?????? ??????, ????? ?????? ,???????, ???? ????, ?????? ????????, ?????? ??.??

കർഷക അവാർഡുകൾ പ്രഖ്യാപിച്ചു; ഇടുക്കി തായണ്ണൻകുടി മികച്ച ആദിവാസി ഉൗര്​

ക​ണ്ണൂ​ർ:  പാ​ര​മ്പ​ര്യ​വി​ള​ക​ൾ സ​മ്പൂ​ർ​ണ ജൈ​വ​രീ​തി​യി​ൽ കൃ​ഷി​ചെ​യ്യു​ന്ന​തി​ലെ മി​ക​വും പ​ര​മ്പ​രാ​ഗ​ത വി​ജ്ഞാ​ന​ത്തി​െൻറ സം​ര​ക്ഷ​ണ​വും മു​ൻ​നി​ർ​ത്തി ഇ​ടു​ക്കി താ​യ​ണ്ണ​ൻ​കു​ടി ഉൗ​ര് മി​ക​ച്ച കൃ​ഷി ന​ട​ത്തു​ന്ന ആ​ദി​വാ​സി ഉൗ​രാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ക​ണ്ണൂ​രി​ൽ ന​ട​ന്ന വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ കൃ​ഷി​മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​റാ​ണ് 2016ലെ ​സം​സ്​​ഥാ​ന കാ​ർ​ഷി​ക അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ച​ത്. 

ആ​ദി​വാ​സി പ​ര​മ്പ​രാ​ഗ​ത കൃ​ഷി​രീ​തി​ക​ളെ േപ്രാ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​ണ് മ​റ്റ് അ​വാ​ർ​ഡു​ക​ൾ​ക്കൊ​പ്പം ഈ ​വ​ർ​ഷം മു​ത​ൽ മി​ക​ച്ച കൃ​ഷി ന​ട​ത്തു​ന്ന ആ​ദി​വാ​സി ഉൗ​രി​നു​ള്ള അ​വാ​ർ​ഡ് ഏ​ർ​പ്പെ​ടു​ത്തി​യ​ത്. പാ​ല​ക്കാ​ട് അ​ട്ട​പ്പാ​ടി​യി​ലു​ള്ള ആ​ന​വാ​യ് ഉൗ​രി​നെ മി​ക​ച്ച ര​ണ്ടാ​മ​ത്തെ ആ​ദി​വാ​സി ഉൗ​രാ​യി തെ​ര​ഞ്ഞെ​ടു​ത്തു. 
ഏ​റ്റ​വും വ​ലി​യ പു​ര​സ്​​കാ​ര​മാ​യ മി​ത്രാ​നി​കേ​ത​ൻ പ​ത്മ​ശ്രീ കെ. ​വി​ശ്വ​നാ​ഥ​ൻ മെ​മ്മോ​റി​യ​ൽ നെ​ൽ​ക്ക​തി​ർ അ​വാ​ർ​ഡ് തൃ​ശൂ​ർ ജി​ല്ല​യി​ലെ വെ​സ്​​റ്റ്​ കൊ​ര​ട്ടി കൂ​ട്ടു​കൃ​ഷി പാ​ട​ശേ​ഖ​ര​സ​മി​തി​ക്കാ​ണ്. അ​ഞ്ചു​ല​ക്ഷം രൂ​പ​യും ഷീ​ൽ​ഡും സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​ണ് അ​വാ​ർ​ഡ്. ക​ർ​ഷ​കോ​ത്ത​മ അ​വാ​ർ​ഡ് തൃ​​ശൂ​ർ പ​ട്ടി​ക്കാ​ടി​ലെ ക​ല്ലി​ങ്ക​ൽ​വീ​ട്ടി​ൽ സി​ബി ജോ​ർ​ജി​നാ​ണ്.

മ​റ്റു അ​വാ​ർ​ഡു​ക​ൾ യ​ഥാ​ക്ര​മം:
യു​വ​ക​ർ​ഷ​ക​ൻ: ജോ​ൺ​സ​ൺ ജോ​സ​ഫ്, ച​ക്കു​പ​ള്ളം, ഇ​ടു​ക്കി. കേ​ര​കേ​സ​രി: ജ​ഗ​ദീ​ശ​ൻ, പെ​രി​മാ​ട്ട്, പാ​ല​ക്കാ​ട്. ഹ​രി​ത​മി​ത്ര: പി.​എ. ജോ​ണി പാ​ല​മ​റ്റം, തൃ​ശൂ​ർ. ഉ​ദ്യാ​ൻേ​ശ്ര​ഷ്ഠ: മേ​രി തോ​മ​സ്, പ​ട്ടേ​ത്തു​മാ​ലി​ൽ, എ​റ​ണാ​കു​ളം. ക​ർ​ഷ​ക​ജ്യോ​തി: ര​ങ്ക​മ്മ, പു​തൂ​ർ പി.​ഒ, പാ​ല​ക്കാ​ട്. ക​ർ​ഷ​ക​തി​ല​കം വ​നി​ത: സ്വ​പ്ന ജ​യിം​സ്, ക​ള​ങ്കാ​ട്ടു​കു​റി​ശ്ശി, പാ​ല​ക്കാ​ട്. ശ്ര​മ​ശ​ക്​​തി: ടി.​വി. സ​ദാ​ന​ന്ദ​ൻ, തൈ​വ​ള​പ്പി​ൽ വീ​ട്, ചെ​റു​താ​ഴം. ക്ഷോ​ണി​ര​ത്ന: മു​ത​ല​മ​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, പാ​ല​ക്കാ​ട്. 
ഹ​രി​ത​കീ​ർ​ത്തി അ​വാ​ർ​ഡ് ഒ​ന്നാം സ്​​ഥാ​നം: സം​സ്​​ഥാ​ന പ​ച്ച​ക്ക​റി​ത്തോ​ട്ടം, വ​ണ്ടി​പ്പെ​രി​യാ​ർ. ര​ണ്ടാം സ്​​ഥാ​നം: സം​സ്​​ഥാ​ന വി​ത്തു​ൽ​പാ​ദ​ന​കേ​ന്ദ്രം, ചി​റ​യി​ൻ​കി​ഴ്. 
മി​ക​ച്ച ഹൈ​ടെ​ക് ക​ർ​ഷ​ക​ൻ: ടി.​വി. വി​ജ​യ​ൻ, നാ​ണി​യൂ​ർ, ക​ണ്ണൂ​ർ. മി​ക​ച്ച ക​മേ​ഴ്​​സ്യ​ൽ ന​ഴ്സ​റി: സു​ധാ​ക​ര​ൻ രാ​യി​ര​ത്ത്, തൃ​ശൂ​ർ.

ക​ർ​ഷ​ക​തി​ല​കം ഹൈ​സ്​​കൂ​ൾ​വി​ഭാ​ഗം: എം. ​ജെ​നീ​ഷ, പു​തു​പ്പ​റ​മ്പി​ൽ, അ​ഗ​ളി. ക​ർ​ഷ​ക​പ്ര​തി​ഭ -ഹൈ​സ്​​കൂ​ൾ​വി​ഭാ​ഗം: ഷി​തി​ൻ ചാ​ക്കോ, മ​ല്ല​പ്പ​ള്ളി വെ​സ്​​റ്റ്, പ​ത്ത​നം​തി​ട്ട. ക​ർ​ഷ​ക​പ്ര​തി​ഭ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി/​വി​ദ്യാ​ർ​ഥി​നി വി​ഭാ​ഗം: ടി.​യു. അ​ഫീ​ഫ്, താ​ഴേ​പ​റ​മ്പ​ൻ ഹൗ​സ്, മ​ല​പ്പു​റം. ക​ർ​ഷ​ക​പ്ര​തി​ഭ -കോ​ള​ജ് വി​ദ്യാ​ർ​ഥി/​വി​ദ്യാ​ർ​ഥി​നി:  ബി​ലാ​ൽ ഷാ​ജ​ഹാ​ൻ, തൊ​ങ്ങ​നാ​ൽ വീ​ട്, മൂ​വാ​റ്റു​പു​ഴ. മി​ക​ച്ച ഫാം ​ഓ​ഫി​സ​ർ: എ​ൻ.​എ​സ്. ജോ​ഷ്, സം​സ്​​ഥാ​ന പ​ച്ച​ക്ക​റി​ത്തോ​ട്ടം, വ​ണ്ടി​പ്പെ​രി​യാ​ർ. ജൈ​വ​ക​ർ​ഷ​ക​ൻ: സി.​ജെ. മാ​ത്യു, ചെ​ങ്ങ​ള​ത്ത് വീ​ട്, മ​ല​പ്പു​റം. ഹ​രി​ത​മു​ദ്ര -ദൃ​ശ്യ​മാ​ധ്യ​മം: സാ​ജ് കു​ര്യ​ൻ, ഡ​യ​റ​ക്ട​ർ, ദൂ​ര​ദ​ർ​ശ​ൻ. അ​ച്ച​ടി​മാ​ധ്യ​മം: ടി. ​അ​ജീ​ഷ്, ചീ​ഫ് സ​ബ് എ​ഡി​റ്റ​ർ, മ​ല​യാ​ള മ​നോ​ര​മ. ശ്ര​വ്യ​മാ​ധ്യ​മം: പി.​ഐ. അ​ശോ​ക്, േപ്രാ​ഗ്രാം ഡ​യ​റ​ക്ട​ർ, ഞാ​റ്റു​വേ​ല, എ​ഫ്.​ഐ.​ബി. ക​ർ​ഷ​ക​ഭാ​ര​തി: ഡോ. ​ബി. ശ​ശി​കു​മാ​ർ, ഐ.​സി.​എ.​ആ​ർ, പ്രി​ൻ​സി​പ്പ​ൽ സ​യ​ൻ​റി​സ്​​റ്റ്, കോ​ഴി​ക്കോ​ട്.

വി​ജ്ഞാ​ന​വ്യാ​പ​ന വി​ഭാ​ഗ​ത്തി​ൽ ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യ അ​വാ​ർ​ഡു​ക​ൾ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്​​ഥാ​നം ല​ഭി​ച്ച​വ​രു​ടെ ക്ര​മ​ത്തി​ൽ ചു​വ​ടെ:
േപ്രാ​ജ​ക്ട് ഡ​യ​റ​ക്ട​ർ, ആ​ത്മ: കെ.​എ​ക്​​സ്. ജെ​സി, പാ​ല​ക്കാ​ട്. റോ​യ്, തൃ​ശൂ​ർ. തി​ല​ക​ൻ, തൃ​ശൂ​ർ. പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫി​സ​ർ: അ​ബ്​​ദു​ൽ ക​രീം, ആ​ല​പ്പു​ഴ. ഉ​ഷാ​കു​മാ​രി, ഇ​ടു​ക്കി. പ്ര​ദീ​പ്, കാ​സ​ർ​കോ​ട്. കൃ​ഷി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ: കെ. ​മീ​ന, കോ​ട്ട​യം. േപ്രം​കു​മാ​ർ, ആ​ല​പ്പു​ഴ. ഷൈ​ല ജോ​സ​ഫ്, പ​ത്ത​നം​തി​ട്ട (ര​ണ്ടാം സ്​​ഥാ​നം േപ്രം​കു​മാ​റു​മാ​യി പ​ങ്കു​െ​വ​ച്ചു). പി.​ജി. ച​ന്ദ്ര​മ​തി, ആ​ല​പ്പു​ഴ. സി. ​ഗീ​ത, കൊ​ല്ലം (മൂ​ന്നാം സ്​​ഥാ​നം  ച​ന്ദ്ര​മ​തി​യു​മാ​യി പ​ങ്കു​െ​വ​ച്ചു). കൃ​ഷി അ​സി​സ്​​റ്റ​ൻ​റ് ഡ​യ​റ​ക്ട​ർ: എ​സ്.​ജെ. ഹ​രി​കു​മാ​ർ, കൊ​ല്ലം. പി.​ടി. ഗീ​ത, മ​ല​പ്പു​റം. ജോ​ർ​ജ്​ സെ​ബാ​സ്​​റ്റ്യ​ൻ, തൊ​ടു​പു​ഴ, ഇ​ടു​ക്കി. കൃ​ഷി ഓ​ഫി​സ​ർ: വി.​പി. സി​ന്ധു, കൃ​ഷി​ഭ​വ​ൻ വി​ള​യൂ​ർ, പാ​ല​ക്കാ​ട്. എ.​എ. ജോ​ൺ ഷെ​റി, കൃ​ഷി​ഭ​വ​ൻ ചൂ​ർ​ണി​ക്ക​ര, എ​റ​ണാ​കു​ളം. സി​ബി തോ​മ​സ്, കൃ​ഷി​ഭ​വ​ൻ മ​ണ​ക്കാ​ട്,  ഇ​ടു​ക്കി. സി. ​അ​മ്പി​ളി, കോ​ട്ട​യം (മൂ​ന്നാം സ്​​ഥാ​നം സി​ബി തോ​മ​സു​മാ​യി പ​ങ്കു​െ​വ​ച്ചു). കൃ​ഷി അ​സി​സ്​​റ്റ​ൻ​റ്: രാ​ജേ​ഷ്, കൃ​ഷി​ഭ​വ​ൻ, വെ​ളി​യ​ന്നൂ​ർ, കോ​ട്ട​യം. വ​ർ​ഗീ​സ്​ കു​ട്ടി തോ​മ​സ്, കൃ​ഷി​ഭ​വ​ൻ, പെ​രു​വ​ന്താ​നം, ഇ​ടു​ക്കി. സി. ​സ​ന്തോ​ഷ്, കൃ​ഷി​ഭ​വ​ൻ, ത​ത്ത​മം​ഗ​ലം, പാ​ല​ക്കാ​ട്. എം.​വി. ബൈ​ജു, കൃ​ഷി​ഭ​വ​ൻ, മ​ടി​ക്കൈ, കാ​സ​ർ​കോ​ട്​ (മൂ​ന്നാം സ്​​ഥാ​നം സ​ന്തോ​ഷു​മാ​യി പ​ങ്കു​വെ​ച്ചു).

ക്ഷോ​ണി​പ്രി​യ അ​വാ​ർ​ഡ്: ബി​ന്ദു​മേ​നോ​ൻ, ജി​ല്ല മ​ണ്ണ്​​സം​ര​ക്ഷ​ണ ഓ​ഫി​സ​ർ, പാ​ല​ക്കാ​ട്. ക്ഷോ​ണി സ​ഹാ​യ​ക് അ​വാ​ർ​ഡ്: ഡോ. ​പി.​കെ. സ​ജീ​ഷ്, മ​ണ്ണ്​​സം​ര​ക്ഷ​ണ ഓ​ഫി​സ​ർ, കാ​ഞ്ഞ​ങ്ങാ​ട്. ക്ഷോ​ണി സേ​വ​ക് അ​വാ​ർ​ഡ്: കെ.​പി. ജ​നാ​ർ​ദ​ന​ൻ, ഓ​വ​ർ​സി​യ​ർ, പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ണ്​​സം​ര​ക്ഷ​ണ ഓ​ഫി​സ്.
ആ​ഗ​സ്​​റ്റ്​ 16ന് ​തി​രു​വ​ന​ന്ത​പു​രം ടാ​ഗോ​ർ തി​യ​റ്റ​റി​ൽ ന​ട​ക്കു​ന്ന സം​സ്​​ഥാ​ന ക​ർ​ഷ​ക​ദി​നാ​ഘോ​ഷ ച​ട​ങ്ങി​ൽ ക​ർ​ഷ​ക അ​വാ​ർ​ഡു​ക​ൾ സ​മ്മാ​നി​ക്കും.

Tags:    
News Summary - State award for Farmers- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.