തോപ്പുംപടി പാലത്തിൽ നിന്ന് ചാടി മധ്യവയസ്‌കൻ ആത്മഹത്യ ചെയ്തു

കൊച്ചി: തോപ്പുംപടി പാലത്തിൽ നിന്ന് ചാടി മധ്യവയസ്‌കൻ ആത്ഹത്യ ചെയ്തു. ഇന്ന് രാവിലെ ഏഴുമണിക്കാണ് സംഭവം.

കോസ്റ്റൽ പൊലീസ് എത്തി കരക്ക് കയറ്റിയെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലാണ് ഇപ്പോഴുള്ളത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.