നെഞ്ചുവേദന; സ്വപ്ന സുരേഷ് ആശുപത്രിയിൽ

തൃശൂർ: വിയ്യൂർ വനിത ജയിലിൽ റിമാൻഡിലായ സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

തിങ്കളാഴ്ച വൈകീട്ടാണ് സ്വപ്ന ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചത്.

വെള്ളിയാഴ്ചയാണ് എറണാകുളം ജില്ല ജയിലിൽ നിന്ന് സ്വപ്ന സുരേഷിനെ വിയ്യൂർ വനിത ജയിലിൽ എത്തിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.