സ്വപ്‌നയുടെ ആരോപണം കാര്യമാക്കുന്നില്ല -എം. ശിവശങ്കർ

സ്വപ്‌ന സുരേഷിന്റെ ആരോപണം കാര്യമാക്കുന്നില്ലെന്ന് എം. ശിവശങ്കർ. ഇത്തരം ഒരുപാട് മൊഴികൾ വന്നതല്ലേയെന്നും കൂടുതൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. നയതന്ത്ര പാഴ്‌സൽ സ്വർണക്കടത്ത് കേസിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി സ്വപ്ന സുരേഷ് രംഗത്തെത്തിയതിന് പിന്നാലെയാണ് പ്രതികരണം.

Tags:    
News Summary - Swapna's allegation does not matter -M. Sivasankar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.