ജനശതാബ്​ദിക്ക് ചങ്ങനാശ്ശേരിയിൽ താൽക്കാലിക സ്റ്റോപ്

ചങ്ങനാശ്ശേരി: മന്നം ജയന്തിയോടനുബന്ധിച്ച് കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസിന് ചങ്ങനാശ്ശേരിയിൽ താൽക്കാലിക സ്റ്റോപ് അനുവദിച്ചതായി കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു.

ഡിസംബർ 31, ജനുവരി ഒന്ന്​, രണ്ട്​ തീയതികളിൽ ചങ്ങനാശ്ശേരി പെരുന്നയിൽ നടക്കുന്ന വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിന്​ എത്തുന്നവർക്ക്​ ഇത്​ ഗുണകരമാകുമെന്ന്​ അദ്ദേഹം പറഞ്ഞു.  

Tags:    
News Summary - Temporary stop at Changanassery for the Jan Shatabdi Express

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.