പേപ്പാറ ഡാമിന്റെ നാലു ഷട്ടറുകൾ 2.5 സെ.മീ കൂടി ഉയർത്തും

തിരുവനന്തപുരം: പേപ്പാറ ഡാമിന്റെ നാലു ഷട്ടറുകൾ 2.5 സെ.മീ കൂടി ഉയർത്തുമെന്ന് തിരുവനന്തപുരം കലക്ടർ അറിയിച്ചു. ഇന്ന് ഉച്ചതിരിഞ്ഞ് 2:30 ന് ഓരോ ഷട്ടറുകളും 2.5 സെ.മീ. കൂടി (ആകെ 10 സെ.മീ.) ഉയർത്തുന്നതോടെ ആകെ 50 സെ.മീ. ആകും.

പേപ്പാറ ഡാമിന്റെ നാലു ഷട്ടറുകൾ നിലവിൽ 10 സെ.മീ. വീതം (ആകെ 40 സെ.മീ.) ഉയർത്തിയിരുന്നു. സമീപ വാസികൾ ജാഗ്രത പാലിക്കണമെന്ന് കലക്ടർ അറിയിച്ചു.

Tags:    
News Summary - The four shutters of Peppara Dam will be raised by 2.5 cm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.