സംസ്ഥാനമാകെ ഇടതുപക്ഷത്തിന്​ അംഗീകാരം ലഭിക്കും -എ.വിജയരാഘവൻ

തിരുവനന്തപുരം: പ്രതിപക്ഷം സംസ്ഥാന സർക്കാറിനെതിരായ ഉന്നയിച്ച ആ​േരാപണങ്ങൾക്കെതിരായ മറുപടിയാവും തദ്ദേശ തെരഞ്ഞെടുപ്പ്​ ഫലമെന്ന്​ സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ.

സംസ്ഥാനമാകെ ഇടതുപക്ഷത്തിന്​ അംഗീകാരം ലഭിക്കും. ​വോ​െട്ടണ്ണല്ലിന്​ തൊട്ടുമുമ്പ്​ മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം കോർപറേഷനിൽ ഇടതുപക്ഷ ഭൂരിപക്ഷം നേടുമെന്നും വിജയരാഘവൻ പറഞ്ഞു.

Tags:    
News Summary - The Left will get recognition all over the state - A. Vijayaraghavan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.