വിശ്വമോഹൻ, വാമാക്ഷി 

മകൻ മരിച്ച് നാലാം നാൾ അമ്മയും മരിച്ചു

ആറാട്ടുപുഴ: മകൻ മരിച്ച് നാലാം നാൾ അമ്മയും മരിച്ചു. മുതുകുളം കണ്ടല്ലൂർ പുതിയവിള വടക്ക് വിശ്വഭവനത്തിൽ വിശ്വമോഹൻ (54) മരിച്ചതിനു പിന്നാലെയാണ് അമ്മ വാമാക്ഷി (80)യും മരിച്ചത്.

ഞായറാഴ്ചയാണ് വാമാക്ഷിയുടെ ഏക മകനും റിട്ട. സൈനികനുമായ വിശ്വമോഹൻ മരിച്ചത്. രോഗബാധിതയായിരുന്ന വാമാക്ഷി ബുധനാഴ്ച വൈകുന്നേരം നാലരയോടെയാണ് മരണപ്പെട്ടത്. വാമാക്ഷിയുടെ സംസ്‌കാരം വ്യാഴാഴ്ച പത്തിന് വീട്ടുവളപ്പിൽ നടക്കും.

Tags:    
News Summary - The mother also died on the fourth day after her son's death in Arattupuzha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.