പത്തനംതിട്ട: പത്തനംതിട്ട നഗരസഭ സെക്രട്ടറി കെ.കെ സജിത്ത് കുമാർ (47) മധ്യപ്രദേശിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പരിശീലനത്തിന്റെ ഭാഗമായി ഇൻഡോറിൽ ആയിരുന്നു സജിത്ത് കുമാർ.
രാവിലെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപതിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം നാട്ടിൽ എത്തിക്കാൻ നടപടികൾ ആരംഭിച്ചു. തിരുവനന്തപുരത്ത് താമസിക്കുന്ന സജിത്ത് കുമാറിന്റെ കുടുംബവീട് തൊടുപുഴയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.