നവംബർ മാസത്തെ റേഷൻ ഡിസംബർ മൂന്ന് വരെ നീട്ടി

തിരുവനന്തപുരം : നവംബർ മാസത്തെ റേഷൻ വിതരണം ഡിസംബർ മൂന്നിന് വൈകീട്ട് ഏഴ് വരെ നീട്ടിയതായി മന്ത്രി ജി.ആർ അനിൽ അറിയിച്ചു. നിലവിലെ സമയക്രമം മൂന്നാം തീയതി വരെ തുടരുന്നതാണെന്നും മന്ത്രി അറിയിച്ചു.

Tags:    
News Summary - The ration for the month of November has been extended till December 3

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.