ആദിവാസി യുവാവിനെ വലിച്ചിഴച്ച സംഭവത്തിൽ പട്ടികജാതി -ഗോത്ര കമീഷൻ റിപ്പോർട്ട് തേടി

തിരുവനന്തപുരം: വയനാട് ജില്ലയിൽ മാന്തവാടി-പുൽപള്ളി റോഡിൽ ആദിവാസി യുവാവിനെ മർദിക്കുകയും റോഡിലൂടെ വലിച്ചിഴക്കുകയും ചെയ്ത് സംഭവത്തിൽ പട്ടികജാതി -ഗോത്ര കമീഷൻ റിപ്പോർട്ട് തേടി. ഭവത്തെക്കുറിച്ചുള്ള മാധ്യമവാർത്തയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്.

വിശദമായ അന്വേഷണം നടത്തി ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് ലഭ്യമാക്കാൻ മാനന്തവാടി ഡി.വൈ.എസ്.പിക്കാണ് പട്ടികജാതി പട്ടിക ഗോത്രവർഗ കമീഷൻ നിർദേശം നൽകിയത്

Tags:    
News Summary - The Scheduled Castes and Tribes Commission has sought a report on the incident of dragging the tribal youth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.