ആന്തൂരിൽ ഇത്തവണയും പ്രതിപക്ഷമില്ല

കണ്ണൂർ: എൽ.ഡി.എഫിന്​ വ്യക്​തമായ മേൽകൈയുള്ള ആന്തൂർ നഗരസഭയിൽ ഇത്തവണയും പ്രതിപക്ഷമില്ല. എൽ.ഡി.എഫ്​ 28 സീറ്റുകളിലും മുന്നിലാണ്​. പ്രവാസി വ്യവസായി സാജ​െൻറ ആത്​മഹത്യയോടെയാണ്​ ഇൗ തെരഞ്ഞെടുപ്പിൽ ആന്തൂർ ശ്രദ്ധാകേ​ന്ദ്രമായത്​.

വോ​െട്ടടുപ്പിന്​ മുമ്പ്​ തന്നെ ചില വാർഡുകളിൽ ഇവിടെ എൽ.ഡി.എഫ് എതിരാളികളില്ലാതെ വി​ജയിച്ചിരുന്നു. വോ​െട്ടണ്ണൽ പുരോഗമിക്കു​േമ്പാൾ നഗരസഭയിൽ എൽ.ഡി.എഫി​െൻറ സമ്പൂർണ്ണ ആധിപത്യമാണ്​ പ്രകടമാവുന്നത്​. വോ​െട്ടടുപ്പ്​ നടക്കു​േമ്പാൾ ശക്​തമായ പോളിങ്​ ആന്തൂരിൽ നടന്നിരുന്നു.

Tags:    
News Summary - There is no opposition in Antur this time too

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.