മുഖ്യമന്ത്രിക്കും ഡി.വൈ.എഫ്​.​െഎ സെക്രട്ടറിക്കും വധ​ ഭീഷണി

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ഡി.​വൈ.​എ​ഫ്‌.​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​എ. റ​ ഹി​മി​​നും വ​ധ​ഭീ​ഷ​ണി. മാ​ർ​ച്ച്​ മൂ​ന്നി​ന്​ ഡി.​വൈ.​എ​ഫ്‌.​ഐ സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫി​സി​ലേ​ക്കാ​ണ് ഭീ​ഷ​ണി​ക്ക​ത്ത് വ​ന്ന​ത്.

ഇൗ ​വി​ഷ​യ​ത്തി​ൽ സം​ഘ​ട​ന സി​റ്റി പൊ​ലീ​സ്​ ക​മീ​ഷ​ണ​ർ​ക്ക്​ പ​രാ​തി ന​ൽ​കി. പോ​പു​ല​ർ ഫ്ര​ണ്ട്, എ​സ്.​ഡി.​പി.​ഐ തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ളെ വി​മ​ർ​ശി​ച്ചാ​ൽ കൊ​ല്ലു​മെ​ന്നാ​ണ് ക​ത്തി​​െൻറ ഉ​ള്ള​ട​ക്കം. കേ​ട്ടാ​ൽ അ​റ​ക്കു​ന്ന ഭാ​ഷ​യി​ൽ തെ​റി​വി​ളി​യും ഉ​െ​ണ്ട​ന്ന്​ എ.​എ. റ​ഹി​മി​​െൻറ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

മു​മ്പും ചി​ല ഭീ​ഷ​ണി​ക്ക​ത്തു​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. വീ​ട് തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ടെ​ന്നും വീ​ട്ടി​ൽ ക​യ​റി വെ​ട്ടി​ക്കൊ​ല്ലു​മെ​ന്നാ​ണ് ഭീ​ഷ​ണി. ക​ത്തി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​രെ നി​യ​മ​ത്തി​നു​മു​ന്നി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്ന് ഡി.​വൈ.​എ​ഫ്.​െ​എ സം​സ്​​ഥാ​ന സെ​ക്ര​േ​ട്ട​റി​യ​റ്റ് ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - threat to cm and dyfi leader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.