കോവിഡ്:​ പത്തനംതിട്ടയിൽ മൂന്നുമരണം

പത്തനംതിട്ട: ജില്ലയിൽ പനി, കോവിഡ്​ ബാധിതരുടെ എണ്ണം കൂടുന്നു. ശനിയാഴ്ച കോവിഡ്​ ബാധിതരായ മൂന്നുപേർ മരിച്ചു. ഒരാഴ്ചക്കിടെ ഏഴുപേർക്ക്​ എലിപ്പനി സ്ഥിരീകരിച്ചു.

ഡെങ്കി ബാധിതരുടെ എണ്ണവും കൂടുന്നുണ്ട്​. ഒരാഴ്ചക്കിടെ പനി ബാധിച്ചത്​ 1936 പേർക്കാണ്​. 1667 പേർക്ക്​ കോവിഡ്​ ബാധിച്ചതായാണ്​ കണക്ക്​. ഇതിന്‍റെ പതിന്മടങ്ങാണ്​ പരിശോധിക്കാതെ വീടുകളിൽ കഴിയുന്നത്​. 

Tags:    
News Summary - Three Covid 19 deaths in Pathanamthitta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.