തിരുവനന്തപുരം: കേരളത്തിലൂടെയുള്ള മൂന്ന് ട്രെയിൻ സർവീസുകൾ കൂടി റദ്ദാക്കി. കൊച്ചുവേളി-മംഗളൂരു, കൊച്ചുവേളി- നിലമ്പൂർ രാജ്യറാണി, അമൃത എക്സ്പ്രസ് എന്നിവയാണ് റദ്ദാക്കിയ ട്രെയിനുകൾ.
ഈ മാസം 15 മുതൽ 31 വരെയാണ് സർവീസ് നിർത്തിവെച്ചിട്ടുള്ളത്. ലോക്ക്ഡൗണിനെ തുടർന്ന് യാത്രക്കാർ കുറവായതിനാലാണ് സർവീസ് നിർത്തിവെച്ചതെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.