ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ ആ​ദ്യ യാ​ത്ര​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ടീം ​ഹി​സ്റ്റോ​റി​ക്ക​ൽ ഫ്ലൈ​റ്റ് ജേ​ണി പ്ര​തി​നി​ധി​ക​ൾ ഗോ​വ​യി​ല മോ​പ്പ വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ധി​കൃ​ത​രു​മാ​യി ച​ർ​ച്ച ന​ട​ത്തു​ന്നു

ടൂറിസം; കണ്ണൂർ വിമാനത്താവളത്തിന് പരിഗണന നൽകണമെന്ന്

ക​ണ്ണൂ​ർ: ടൂ​റി​സം കേ​ന്ദ്ര​മെ​ന്ന പ​രി​ഗ​ണ​ന ന​ൽ​കി ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ന് പോ​യി​ന്റ് ഓ​ഫ് കോ​ൾ പ​ദ​വി​യും സാ​ർ​ക്, ആ​സി​യാ​ൻ രാ​ജ്യ​ങ്ങ​ളി​ൽനി​ന്നു​ള്ള വി​മാ​ന​ങ്ങ​ൾ​ക്കു​ള്ള അ​നു​മ​തി​യും ന​ൽ​ക​ണ​മെ​ന്ന് ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ ആ​ദ്യ​യാ​ത്ര​ക്കാ​രുടെ കൂ​ട്ടാ​യ്മ​യാ​യ ടീം ​ഹി​സ്റ്റോ​റി​ക്ക​ൽ ഫ്ലൈ​റ്റ് ജേ​ണി കൂ​ട്ടാ​യ്മ ആ​വ​ശ്യ​പ്പെ​ട്ടു.

മെ​ട്രോ ന​ഗ​രം അ​ല്ലാ​തി​രു​ന്നി​ട്ടും ഗോ​വ​യി​ലെ മോ​പ്പ വി​മാ​ന​ത്താ​വ​ള​ത്തി​ന് ന​ൽ​കി​യ ഇ​ള​വു​ക​ൾ ക​ണ്ണൂ​രി​നും ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ന്റെ അ​ഞ്ചാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് മോ​പ്പ വി​മാ​ന​ത്താ​വ​ളം സ​ന്ദ​ർ​ശി​ച്ച ഹി​സ്റ്റോ​റി​ക്ക​ൽ ഫ്ലൈ​റ്റ് ജേ​ണി പ്ര​തി​നി​ധി​സം​ഘം വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​രു​മാ​യും ഗോ​വ​യി​ൽ ടൂ​റി​സം രം​ഗ​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന വി​വി​ധ ഏ​ജ​ൻ​സി​ക​ളു​മാ​യും ച​ർ​ച്ച​ക​ൾ ന​ട​ത്തി.

ഗോ​വ രാ​ജ്ഭ​വ​ൻ സ​ന്ദ​ർ​ശി​ച്ച സം​ഘം ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള വി​ക​സ​ന​ത്തി​നു വേ​ണ്ടി ഇ​ട​പെ​ട​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ഗ​വ​ർ​ണ​ർ പി.​എ​സ്.​ ശ്രീ​ധ​ര​ൻ​പി​ള്ള​ക്ക് നി​വേ​ദ​നം ന​ൽ​കി.

കെ.​എ​സ്.​എ അ​ബ്ദു​ൽ ല​ത്തീ​ഫ്, റ​ഷീ​ദ് കു​ഞ്ഞി​പ്പാ​റാ​ൽ, ടി.​വി.​മ​ധു​കു​മാ​ർ, എ.​സ​ദാ​ന​ന്ദ​ൻ, മു​ഹ​മ്മ​ദ് യൂ​ന​സ്, ആ​ർ.​വി.​ജ​യ​ദേ​വ​ൻ, എ​സ്.​കെ.​ഷം​സീ​ർ, കെ.​പി.​ഹാ​ഫി​സ് മൊ​യ്തു, പി.​എ.​മു​ഹ​മ്മ​ദ് ഫൈ​സ​ൽ, കെ.​റാ​ഷി​ദ്, ടി.​സോ​ജു, കെ.​നൗ​ഷാ​ദ് എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

ഭാ​ര​വാ​ഹി​ക​ൾ: അ​ബ്ദു​ൽ ല​ത്തീ​ഫ് കെ​എ​സ്എ (പ്ര​സി.), എ​സ്.​കെ.​ഷം​സീ​ർ, കെ.​വി.​ബ​ഷീ​ർ (വൈ​സ് പ്ര​സി​ഡ​ന്റു​മാ​ർ), ആ​ർ.​വി.​ജ​യ​ദേ​വ​ൻ (സെ​ക്ര.), എ​ൻ.​പി.​സി.​രം​ജി​ത്, മു​ഹ​മ്മ​ദ് ഫൈ​സ​ൽ (ജോ​യി​ന്റ് സെ​ക്ര​ട്ട​റി​മാ​ർ), കെ.​പി.​ഹാ​ഫി​സ് മൊ​യ്തു (ട്ര​ഷ.), റ​ഷീ​ദ് കു​ഞ്ഞി​പ്പാ​റാ​ൽ, ബൈ​ജു കു​ണ്ട​ത്തി​ൽ (കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​ർ).

Tags:    
News Summary - tourism; Kannur airport should be considered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.