ട്ര​ഷ​റി​ തട്ടിപ്പ്​ കേസ്​: ബിജുലാലി​െൻറ ജാമ്യാപേക്ഷ തള്ളി

തി​രു​വ​ന​ന്ത​പു​രം: വ​ഞ്ചി​യൂ​ർ സ​ബ് ട്ര​ഷ​റി​യി​ൽ​നി​ന്ന്​ 2.73 കോ​ടി രൂ​പ ത​ട്ടി​യ കേ​സി​ലെ പ്ര​തി എം.​ആ​ർ. ബി​ജു​ലാ​ലി​െൻറ ജാ​മ്യാ​പേ​ക്ഷ തി​രു​വ​ന​ന്ത​പു​രം ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ത​ള്ളി. ബി​ജു​ലാ​ലി​െൻറ റി​മാ​ൻ​ഡ് കാ​ലാ​വ​ധി ഈ​മാ​സം 31 വ​രെ നീ​ട്ടു​ക​യും ചെ​യ്​​തു.

ട്ര​ഷ​റി​യി​ൽ ഉ​ന്ന​ത ത​സ്​​തി​ക​യി​ൽ ജോ​ലി​ചെ​യ്യു​ന്ന ബി​ജു​വി​ന്​ ഇ​പ്പോ​ൾ ജാ​മ്യം അ​നു​വ​ദി​ക്കു​ക​യാ​ണെ​ങ്കി​ൽ അ​ത്​ കേ​സി​ലെ ​തെ​ളി​വ്​ ന​ശി​പ്പി​ക്കാ​നും അ​ന്വേ​ഷ​ണ​ത്തെ സ്വാ​ധീ​നി​ക്കാ​നും കാ​ര​ണ​മാ​കു​മെ​ന്ന പ്രോ​സി​ക്യൂ​ഷ​ൻ വാ​ദം അം​ഗീ​ക​രി​ച്ചാ​ണ്​ കോ​ട​തി ജാ​മ്യം നി​ഷേ​ധി​ച്ച​ത്.     

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.