കൊച്ചിയിൽ യു.ഡി.എഫിന്​ തിരിച്ചടി; മേയർ സ്ഥാനാർഥി തോറ്റു

കൊച്ചി: കൊച്ചി കോർപ്പറേഷനിൽ യു.ഡി.എഫിന്​ തിരിച്ചടി. ​െഎലൻഡ്​ നോർത്ത്​ വാർഡിൽ മേയർ സ്ഥാനാർഥിയായ എൻ.വേണുഗോപാൽ പരാജയപ്പെട്ടു. ബി.ജെ.പി സ്ഥാനാർഥി ഒരു വോട്ടിനാണ്​ വിജയിച്ചത്​. സിറ്റിങ്​ സീറ്റിലാണ്​ യു.ഡി.എഫി​െൻറ പരാജയം​ ​.

പാർട്ടിയുമായി ആലോചിച്ച്​ പരാതി നൽകുന്നത്​ പരിഗണിക്കുമെന്ന്​ എൻ.വേണുഗോപാൽ പ്രതികരിച്ചു. പാർട്ടിയിൽ ഗ്രൂപ്പുമായി ബന്ധപ്പെട്ട്​ പ്രശ്​നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - UDF suffers setback in Kochi; The mayoral candidate lost

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.