ഉമ്മൻ ചാണ്ടി
സോളാർ പ്ലാൻറിന് കെ.എസ്.െഎ.ഡി.സി, കിൻഫ്ര വഴി ഭൂമി ലഭ്യമാക്കാമെന്ന് ഉറപ്പുനൽകി. ഇതിനായി ഏകജാലക നടപടിക്രമം, സബ്സിഡി വാഗ്ദാനം. പദ്ധതിക്ക് നിക്ഷേപമിറക്കാൻ വന്ന ശ്രീധരൻ നായരുമായി സംസാരിച്ചു. 10 ശതമാനം കമീഷൻ (ഏകദേശം നാലുകോടി രൂപ) ആവശ്യപ്പെട്ടു. 2.16 കോടി രൂപ കൈപ്പറ്റി. സരിതയെ ക്ലിഫ്ഹൗസിൽ ലൈംഗിക താൽപര്യത്തിന് ഉപയോഗിച്ചു.
ആര്യാടൻ മുഹമ്മദ്
മൻമോഹൻ ബംഗ്ലാവിൽ തോമസ് കുരുവിള മുഖേന സോളാർ പോളിസിക്കായി 25 ലക്ഷം ൈകപ്പറ്റി. ലൈംഗികമായി പലതവണ പീഡിപ്പിച്ചു. ശരീരത്തിൽ സ്പർശിച്ച് സംസാരിക്കുന്നത് പതിവാക്കി.
എ.പി. അനിൽകുമാർ
നല്ല കൂട്ടിക്കൊടുപ്പുകാരൻ. അയാളുടെ പി.എ. നസറുല്ലക്കും കേന്ദ്രമന്ത്രി കെ.സി. വേണുഗോപാലിനും സ്ത്രീകളെ നൽകുന്നയാൾ. റോസ് ഹൗസിലും ലേമെറിഡിയനിലും കേരള ഹൗസിലും വിളിച്ചുവരുത്തി ലൈംഗികമായി ഉപയോഗിച്ചു. പി.എ. നസറുല്ല ഏഴുലക്ഷം കൈപ്പറ്റി.
അടൂർ പ്രകാശ്
ഫോൺ സെക്സിൽ ഡോക്ടറേറ്റെന്ന് സരിത. കുടിച്ചുകഴിഞ്ഞാൽ എടുക്കുന്നതുവരെ ഫോൺ വിളിക്കും. കേട്ടാലറക്കുന്ന സംഭവങ്ങൾ. ലൈംഗികമായി പീഡിപ്പിച്ചു. ബംഗളൂരു ഹോട്ടലിലേക്ക് ക്ഷണിച്ചു.
കെ.സി. വേണുഗോപാൽ
ബലാത്സംഗം ചെയ്തു. പലതവണ ഭീഷണിപ്പെടുത്തി. ഫോൺ സെക്സ്. എസ്.എം.എസിൽ അശ്ലീല പരാമർശം.
ജോസ് കെ. മാണി
ഡൽഹിയിൽ മോശമായി പെരുമാറി. ഫ്ലാറ്റിലേക്ക് വിളിപ്പിച്ചു. പബ്ലിക് ടോയ്ലറ്റിൽ വെച്ച് രഹസ്യഭാഗം പൊക്കിക്കാണിച്ചുതന്നു. ലൈംഗികമായി ഉപയോഗിച്ചു.
ഹൈബി ഈഡന്
കേസ് ഒത്തുതീര്‍പ്പാക്കാന്‍ സഹായിച്ചു. എം.എൽ.എ ഹോസ്റ്റലിലും എറണാകുളം ഗെസ്റ്റ് ഹൗസിലും പീഡിപ്പിച്ചു
എൻ. സുബ്രഹ്മണ്യൻ
കെ.പി.സി.സി ജന. സെക്രട്ടറിയായ ഇദ്ദേഹം ചെെന്നെയിലെ ട്രിഡൻറ് ഹോട്ടലിൽ പീഡിപ്പിച്ചു. സോളാർ ഡീലർഷിപ്പിെൻറ പണം ലഭ്യമാക്കണമെങ്കിൽ കീഴ്പ്പെടണമെന്ന് പറഞ്ഞു. ഫോണിലൂടെ പലതവണ സംസാരിച്ചു.
പി.സി. വിഷ്ണുനാഥ്
ചെങ്ങല്ലൂരിൽ േപ്രാജക്ടിനായി പതിവായി വിളിച്ചു. എം.എൽ.എ ഹോസ്റ്റലിൽ പതിവായി കണ്ടിട്ടുണ്ട്.
പളിനിമാണിക്യം (മുൻ കേന്ദ്ര സഹമന്ത്രി)
ലൈംഗിക പീഡനം. ആദായനികുതി പ്രശ്നം ഒത്തുതീര്‍പ്പാക്കുന്നതിന് 25 ലക്ഷം കൈപ്പറ്റി.
എ.പി. അബ്ദുല്ലക്കുട്ടി
മാസ്കറ്റ് ഹോട്ടലിലേക്ക് വിളിപ്പിച്ച് ബലാത്സംഗംചെയ്തു. തെൻറ പേര് പറയരുതെന്ന് നിർബന്ധിച്ചു.
കെ. പത്മകുമാർ (ഐ.ജി.)
ഒത്തുതീർപ്പ് ചർച്ചക്കായി കലൂരിലെ ഫ്ലാറ്റിലേക്ക് വിളിപ്പിച്ച് പീഡിപ്പിച്ചു. ഓണ്‍ലൈൻ വിളികൾ, ഫോൺവഴി അശ്ലീല സംഭാഷണം.
എം.ആർ. അജിത്കുമാര്‍ (കൊച്ചി മുന്‍ പൊലീസ് കമീഷണർ)
ഫോൺവഴി അശ്ലീല സംഭാഷണം, എസ്.എം.എസ്, ഓണ്‍ലൈന്‍ വിളികൾ. മാന്യൻ ചമയുന്ന ആട്ടിൻതോലിട്ട ചെന്നായ് എന്ന് സരിതയുടെ കത്തിൽ.
മോൻസ് ജോസഫ്
കമ്പനിയുമായി സഹകരിച്ചിട്ടുണ്ട്. അദ്ദേഹത്തിെൻറ വീട്ടിൽ പ്രോജക്ട് സ്ഥാപിച്ചു. അപമര്യാദയായി പെരുമാറിയിട്ടില്ല.
പ്രതീഷ് നായര്‍ (രമേശ് ചെന്നിത്തലയുടെ പി.എ)
കേന്ദ്ര സഹമന്ത്രി പളനിമാണിക്യത്തെ പരിചയപ്പെടുത്തി. കേന്ദ്രമന്ത്രി പി. ചിദംബരത്തെ പരിചയപ്പെടുത്താന്‍ ശ്രമിച്ചു
ബിജു രാധാകൃഷ്ണന്
ടീം സോളര്‍ കമ്പനിയുടെ ആറുകോടി കൈക്കലാക്കി. ശാലു േമനോനോെടാപ്പം ആഡംബര ജീവിതം.
ശാലു മേനോൻ
ബിജു രാധാകൃഷ്ണന് നിർമിച്ച മൂന്നുകോടിയുടെ പുതിയവീട് സ്വന്തമാക്കി. സ്വര്‍ണം, രണ്ട് കാറുകള്‍ എന്നിവ സമ്മാനമായി നേടി. ഇടപാടുകാരുടെ പണം ദുരുപയോഗംചെയ്തു.
പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ
പ്രോജക്ടിനായി വീട്ടിേലക്ക് വിളിപ്പിച്ചു. ലൈംഗികമായി പീഡിപ്പിച്ചു. ഫോൺ വഴി പതിവായി ബന്ധപ്പെട്ടു. പദ്ധതിയിലല്ല ചൂഷണത്തിലാണ് താൽപര്യം.
സലിംരാജ്
മുഖ്യമന്ത്രിയുടെ ഗൺമാൻ ആയിരുന്നതിനാൽ ആ സ്വാധീനംവെച്ച് ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചു. മൊബൈൽ വഴി അശ്ലീല സംഭാഷണം പതിവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.