തിരുവനന്തപുരം: ഒരമ്മയുടെ ധാര്മികസമരത്തിെൻറ വിജയമാണ് ജിഷ്ണുസമരത്തിലുണ്ടായതെന്ന് കെ.പി.സി.സി മുൻ പ്രസിഡൻറ് വി.എം. സുധീരന്. മുഖ്യമന്ത്രിയുടെ പിടിവാശിയാണ് പ്രശ്നം ഇത്രയും സങ്കീര്‍ണമാക്കിയത്. ജനകീയസമ്മര്ദമാണ് സര്‍ക്കാറിനെ ഒത്തുതീര്‍പ്പിലേക്ക് നയിച്ചതെന്നും സുധീരന് പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.