വ​ഖ​ഫ്​: പള്ളികളിൽ ബോധവത്​കരണത്തിന്​ കെ.എൻ.എം നിർദേശം

കോ​ഴി​ക്കോ​ട്​: വ​ഖ​ഫ്​ ബോ​ർ​ഡ്​ നി​യ​മ​ന​ങ്ങ​ൾ പി.​എ​സ്.​സി​ക്ക് വി​ടാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​ൽ കേ​ര​ള​ത്തി​ലെ എ​ല്ലാ പ്ര​ധാ​ന മു​സ്‌​ലിം സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളും വി​യോ​ജി​പ്പ് പ്ര​ക​ടി​പ്പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ വെ​ള്ളി​യാ​ഴ്ച ജു​മു​അ ഖു​തു​ബ​യി​ലോ ന​മ​സ്കാ​ര​ശേ​ഷ​മോ വ​ഖ​ഫ് സ്വ​ത്തു​ക്ക​ളു​ടെ സം​ര​ക്ഷ​ണ​വും ഉ​പ​യോ​ഗ​വും സം​ബ​ന്ധി​ച്ച ല​ഘു വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്ന്​ കേ​ര​ള ന​ദ്​​വ​ത്തു​ൽ മു​ജാ​ഹി​ദീ​ൻ ത​ങ്ങ​ൾ​ക്കു കീ​ഴി​ലെ ഖ​ത്തീ​ബു​മാ​ർ​ക്ക്​ അ​യ​ച്ച സ​ർ​ക്കു​ല​റി​ൽ നി​ർ​ദേ​ശി​ച്ചു.

രാ​ഷ്​​ട്രീ​യ വി​വാ​ദ​വും ക​ക്ഷി താ​ൽ​പ​ര്യ​ങ്ങ​ളും ഖു​തു​ബ​യി​ൽ വ​രാ​തി​രി​ക്കാ​ൻ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും കെ.​എ​ൻ.​എം ജ​ന. സെ​ക്ര​ട്ട​റി എം. ​മു​ഹ​മ്മ​ദ് മ​ദ​നി സ​ർ​ക്കു​ല​റി​ൽ ഉ​ണ​ർ​ത്തി.

Tags:    
News Summary - Waqf board appointments: KNM plans awareness in mosques

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.