തൊടുപുഴ: കേരള വാട്ടര്‍ അതോറിറ്റിയില്‍ കടലാസുരഹിത ബില്ലിങ് സമ്പ്രദായം നടപ്പാക്കുന്നതിനാല്‍ ബില്‍ സംബന്ധമായ വിവരങ്ങള്‍ എസ്.എം.എസ് മുഖേന മാത്രമേ ഇനി ഉപഭോക്താക്കളെ അറിയിക്കുകയുള്ളൂ.
അതിനാല്‍ കേരള വാട്ടര്‍ അതോറിറ്റിയുടെ പൈനാവ് ഓഫിസിനു കീഴിലെ ഉപഭോക്താക്കൾ മൊബൈല്‍ നമ്പര്‍ ഓഫിസില്‍ അറിയിക്കണമെന്ന് അസി. എക്സി. എൻജിനീയര്‍ അറിയിച്ചു. ഫോണ്‍: 04862-232388.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.