വ​യ​നാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്; 11 ബൂ​ത്തു​ക​ളി​ല്‍ മാ​റ്റം

വ​യ​നാ​ട് ലോ​ക്‌​സ​ഭ മ​ണ്ഡ​ലം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മു​മ്പ് നി​ശ്ച​യി​ച്ച 11 പോ​ളി​ങ് ബൂ​ത്തു​ക​ളി​ല്‍ റാ​ഷ​ണ​ലൈ​സേ​ഷ​ന്റെ ഭാ​ഗ​മാ​യി മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തി​യ​താ​യി ജി​ല്ല തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോഗ​സ്ഥ കൂ​ടി​യാ​യ ക​ല​ക്ട​ര്‍ അ​റി​യി​ച്ചു. ബൂ​ത്ത് ന​മ്പ​ര്‍, പ​ഴ​യ ബൂ​ത്തു​ക​ള്‍, പു​തു​ക്കി നി​ശ്ച​യി​ച്ച ബൂ​ത്തു​ക​ള്‍ എ​ന്നി​വ യ​ഥാ​ക്ര​മം.

44, ഗ​വ. ഹ​യ​ര്‍സെ​ക്ക​ന്‍ഡ​റി സ്കൂ​ള്‍ കാ​ട്ടി​ക്കു​ളം (പ​ടി​ഞ്ഞാ​റ് ഭാ​ഗം), ഗ​വ. ഹ​യ​ര്‍സെ​ക്ക​ന്‍ഡ​റി സ്കൂ​ള്‍ കാ​ട്ടി​ക്കു​ളം (പു​തി​യ കെ​ട്ടി​ടം).

214, ഗ​വ. മോ​ഡ​ല്‍ ഹ​യ​ര്‍സെ​ക്ക​ന്‍ഡ​റി സ്കൂ​ള്‍ ചീ​രാ​ല്‍ (ഇ​ട​ത് ഭാ​ഗം), ഗ​വ. മോ​ഡ​ല്‍ ഹ​യ​ര്‍സെ​ക്ക​ന്‍ഡ​റി സ്കൂ​ള്‍ ചീ​രാ​ല്‍ (വ​ല​ത് ഭാ​ഗം നോ​ര്‍ത്ത് വി​ങ്).

16, സെ​ന്റ് തോ​മ​സ് ഇ​വാ​ഞ്ച​ലിക്ക​ല്‍ എ​ല്‍.​പി സ്കൂ​ള്‍ വാ​രാ​മ്പ​റ്റ (മ​ധ്യ​ഭാ​ഗം), ദാ​റു​ല്‍ ഹി​ദ സെ​ക്ക​ന്‍ഡ​റി മ​ദ്റ​സ പ​ന്തി​പ്പൊ​യി​ല്‍ (ഇ​ട​ത് ഭാ​ഗം).

17, സെ​ന്റ് തോ​മ​സ് ഇ​വാ​ഞ്ചി​ലി​ക്ക​ല്‍ എ​ല്‍.​പി സ്കൂ​ള്‍ വാ​രാ​മ്പ​റ്റ (ഇ​ട​ത് ഭാ​ഗം), ദാ​റു​ല്‍ ഹി​ദ സെ​ക്ക​ന്‍ഡ​റി മ​ദ്റ​സ പ​ന്തി​പ്പൊ​യി​ല്‍ (വ​ല​തു​ഭാ​ഗം).

44, കോ​ഓ​പ​റേ​റ്റീ​വ് ട്രെ​യി​നി​ങ് സെ​ന്റ​ര്‍ ക​ര​ണി, ക്രി​സ്തു​രാ​ജ സ്കൂ​ള്‍ ക​ര​ണി.

57, വ​യ​നാ​ട് ഓ​ര്‍ഫ​നേ​ജ് എ​ല്‍.​പി സ്കൂ​ള്‍ പ​ള്ളി​ക്കു​ന്ന് (മ​ധ്യ​ഭാ​ഗം), വ​യ​നാ​ട് ഓ​ര്‍ഫ​നേ​ജ് എ​ല്‍.​പി സ്കൂ​ള്‍ പ​ള്ളി​ക്കു​ന്ന് (കി​ഴ​ക്ക് ഭാ​ഗം).

111, ജി.​യു.​പി സ്കൂ​ള്‍ ചെ​ന്ന​ലോ​ട് (പു​തി​യ കെ​ട്ടി​ടം കി​ഴ​ക്ക് ഭാ​ഗം), ജി.​യു.​പി സ്കൂ​ള്‍ ചെ​ന്ന​ലോ​ട് (വ​ട​ക്ക് ഭാ​ഗം പു​തി​യ കെ​ട്ടി​ടം).

112, ജി.​എ​ച്ച്.​എ​സ് ത​രി​യോ​ട്, ജി.​എ​ച്ച്.​എ​സ് ത​രി​യോ​ട് (പു​തി​യ കെ​ട്ടി​ടം കി​ഴ​ക്ക് ഭാ​ഗം).

167, ജി.​എ​ച്ച്.​എ​സ് വെ​ള്ളാ​ര്‍മ​ല (പു​തി​യ കെ​ട്ടി​ടം വ​ല​ത് ഭാ​ഗം), സെ​ന്റ് സെ​ബാ​സ്റ്റ്യ​ന്‍സ് ച​ര്‍ച്ച് ക​ല്യാ​ണ മ​ണ്ഡ​പം ഹാ​ള്‍ (വ​ട​ക്ക് ഭാ​ഗം).

168, ജി.​എ​ച്ച്.​എ​സ് വെ​ള്ളാ​ര്‍മ​ല പു​തി​യ കെ​ട്ടി​ടം (ഇ​ട​ത് ഭാ​ഗം), ജി.​എ​ച്ച്.​എ​സ് മേ​പ്പാ​ടി.

169, ജി.​എ​ച്ച്.​എ​സ് വെ​ള്ളാ​ര്‍മ​ല പു​തി​യ കെ​ട്ടി​ടം, സെ​ന്റ് സെ​ബാ​സ്റ്റ്യ​ന്‍സ് ച​ര്‍ച്ച് ക​ല്ല്യാ​ണ മ​ണ്ഡ​പം ഹാ​ള്‍ ( തെ​ക്ക് ഭാ​ഗം).

Tags:    
News Summary - Wayanad by election; Change in 11 booths

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.