വൈത്തിരി വട്ടവയലിൽ വാടകവീട്ടിൽ മയക്കുമരുന്ന് പിടിച്ചു;പഞ്ചായത്ത് പ്രസിഡന്റിന്റെ മകനടക്കം ആറുപേർ അറസ്റ്റിൽ

വൈത്തിരി: വട്ടവയലിൽ വാടകവീട് കേന്ദ്രീകരിച്ചു മയക്കുമരുന്ന് വിപണനം നടത്തിയിരുന്ന ആറ്​ പേരെ വൈത്തിരി സ്റ്റേഷ ൻ ഓഫീസർ കെ ജി പ്രവീൺ കുമാർ, എസ്ഐ ജിതേഷ് എന്നിവരും സംഘവും പിടികൂടി.

ലക്ഷക്കണക്കിന് രൂപ വിലവരുന്ന എം.ഡി.എം.എ മയക്കുമരുന്നാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. അഹമ്മദ് റാഫി(33 ), അബിൻ മാത്യു (24 )അനന്ദു(21 ), വിഷ്ണുപ്രസാദ്(22 ), പ്രിൻസ്(25 ), ഷിയാസ് (24 ) എന്നിവരാണ് പോലീസ് പിടിയിലായത്. പൊഴുതന പഞ്ചായത്ത് പ്രസിഡന്റ് പ്രസാദി​​െൻറ മകനാണ് വിഷ്ണു പ്രസാദ്.

Tags:    
News Summary - Wayanad Drug issue-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.