അമ്മയുടെ അനുഗ്രഹം വാങ്ങി, അച്ഛന്‍റെ ചിത്രത്തിൽ തൊഴുതു;​​​ സത്യപ്രതിജ്ഞാ വേദിയിലേക്ക്​ ചിഞ്ചുറാണി ​

​തിരുവനന്തപുരം: അമ്മയുടെ അനുഗ്രഹം വാങ്ങി. അച്ഛന്റെ ചിത്രത്തിന് മുന്നിൽ തൊഴുതുഅമ്മയുടെ അനുഗ്രഹം വാങ്ങി. അച്ഛന്റെ ചിത്രത്തിന് മുന്നിൽ തൊഴുതു നിയുക്​ത മന്ത്രി ചിഞ്ചുറാണി. സത്യപ്രതിജ്ഞക്ക്​ പോകുന്നതിന്​ മുമ്പ്​ ഫേസ്​ബുക്കിലിട്ട കുറിപ്പിലാണ്​ അവർ ഇക്കാര്യം പങ്കുവെച്ചത്​.

ഫേസ്​ബുക്ക്​ പോസ്റ്റിൻെറ പൂർണരൂപം
അമ്മയുടെ അനുഗ്രഹം വാങ്ങി. അച്ഛന്റെ ചിത്രത്തിന് മുന്നിൽ തൊഴുതു. രണ്ടാളും ചേർന്നാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് കൈപിടിച്ച് നടത്തിയത്. അവർ കാട്ടിയ വീഥിയിലൂടെ സഞ്ചരിച്ചത് കൊണ്ടാണ് എന്നും എപ്പോഴും നേരും നെറിയും കൈവിടാതെ മുന്നോട്ട് സഞ്ചരിക്കാൻ കഴിഞ്ഞത്. അച്ഛന്റെ ഹൃദയ തുടിപ്പായിരുന്നു കമ്മ്യൂണിസ്റ്റ് പാർട്ടി. ആ തുടിപ്പാണ് ഞങ്ങൾ മക്കളിലേക്കും പകർന്നത്. ഇന്ന് അച്ഛൻ ഞങ്ങളോടൊപ്പം ഇല്ല. അച്ഛൻ പകർന്ന പാഠങ്ങളും ജ്വലിക്കുന്ന ഓർമ്മകളും മാത്രം.

Full View

Tags:    
News Summary - With the blessings of his mother j Chinchurani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.