വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങവെ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

കണ്ണൂർ: വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ കുളിക്കാനിറങ്ങിയ യുവാവ് പുഴയിൽ മുങ്ങിമരിച്ചു. വയനാട് നടവയൽ കാഞ്ഞിരത്തിങ്കൽ ഷിജി ജോസഫ് (40) ആണ് മരിച്ചത്. ഇരിട്ടി കാക്കയങ്ങാട് പാലപ്പുഴയിലായിരുന്നു അപകടം. കരുവൻചാലിലെ വിവാഹ ചടങ്ങിൽ പങ്കെടുത്ത് വയനാട്ടിലേക്ക് മടങ്ങുകയായിരുന്ന ആറംഗസംഘം പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു. ഇതിനിടെ ഷിജി ജോസഫ് അപകടത്തിൽ പെടുകയായിരുന്നു.

Tags:    
News Summary - Young man drowned in a river while returning from a wedding ceremony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.