വനം മന്ത്രി എ.കെ. ശശീന്ദ്രന് നേരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി

കോഴിക്കോട്: വനം മന്ത്രി എ.കെ. ശശീന്ദ്രന് നേരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി. കോഴിക്കോട് പാലാഴിക്ക് സമീപം യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്.

വയനാട്ടിൽ വ്യാപകമാകുന്ന വന്യമൃഗ ആക്രമണം പ്രതിരോധിക്കുന്നതിൽ പരാജയപ്പെട്ടെന്നാണ് ജില്ലയുടെ ചുമതലയുള്ള കൂടിയുള്ള വനം മന്ത്രി എ.കെ. ശശീന്ദ്രനെതിരായ വിമർശനം.

Tags:    
News Summary - Youth Congress black flag against Forest Minister A.K. Saseendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.