പോക്സോ കേസിൽ യുവാവിന് 27 വർഷം തടവ്

പഴയന്നൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിന് 27 വർഷം തടവ് ശിക്ഷ. വടക്കേത്തറ നന്നാട്ടുകളം മനീഷ് മണികണ്ഠനെയാണ് (24) തൃശൂർ പോക്സോ കോടതി ശിക്ഷിച്ചത്.2019 ൽ പഴയന്നൂർ പൊലീസാണ് പ്രതിക്കെതിരെ കേസെടുത്തത്. 200 കിലോ കഞ്ചാവ് കടത്തിയ കേസിൽ ഇയാൾ റിമാൻഡിലാണ്.

Tags:    
News Summary - Youth jailed for 27 years in POCSO case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.