‘യു ആൻഡ്​ മി’ ആഭരണ ശേഖരവുമായി സീപേൾസ്​

മ​സ്ക​ത്ത്​: ഒ​മാ​നി​ൽ 32 വ​ർ​ഷ​ത്തെ സേ​വ​ന പാ​ര​മ്പ​ര്യ​മു​ള്ള‘​സീ​പേ​ൾ​സ് ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്സ്’ ജ്വ​ല്ല​റി പ്ര​ണ​യ​കാ​ലം ആ​ഘോ​ഷ​മാ​ക്കാ​ൻ ‘യു ​ആ​ൻ​ഡ്​ മി’ ​ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട് ക​ല​ക്ഷ​നും 18 കാ​ര​റ്റ് സ്വ​ർ​ണ​ത്തി​ന്റെ ആ​ഭ​ര​ണ​ശേ​ഖ​ര​വും അ​വ​ത​രി​പ്പി​ച്ചു.

അ​തു​ല്യ​മാ​യ ഈ ​ആ​ഭ​ര​ണ​ശേ​ഖ​രം പ്രി​യ​മു​ള്ള​വ​ർ​ക്കു​ള്ള മി​ക​ച്ച സ്നേ​ഹ​സ​മ്മാ​ന​മാ​യി ന​ൽ​കാ​വു​ന്ന ത​ര​ത്തി​ലാ​ണ്​ രൂ​പ​ക​ൽ​പ​ന ചെ​യ്തി​ട്ടു​ള്ള​ത്. എ​ല്ലാ വി​ഭാ​ഗ​ക്കാ​ർ​ക്കും വാ​ങ്ങാ​ൻ ക​ഴി​യു​ന്ന ഇ​വ 75 റി​യാ​ൽ മു​ത​ലു​ള്ള വി​ല​യി​ൽ ല​ഭ്യ​മാ​ണ്.

അ​തി​മ​നോ​ഹ​ര​മാ​യ പെ​ൻ​ഡ​ന്റു​ക​ൾ, മോ​തി​ര​ങ്ങ​ൾ, ബ്രേ​സ്​​ലെ​റ്റു​ക​ൾ സീ​പേ​ൾ​സി​ന്റെ ശ്രേ​ണി​യി​ൽ ല​ഭ്യ​മാ​ണ്. ഫെ​ബ്രു​വ​രി 14വ​രെ ഈ ​ഓ​ഫ​ർ ല​ഭി​ക്കും. പ്ര​ണ​യ​ദി​ന​ത്തി​ന്റെ ഭാ​ഗ​മാ​യി 75റി​യാ​ൽ മൂ​ല്യ​മു​ള്ള ഡ​യ​മ​ണ്ട് വാ​ങ്ങു​ന്ന എ​ല്ലാ​വ​ർ​ക്കും സൗ​ജ​ന്യ സ്വ​ർ​ണ നാ​ണ​യ​വും ല​ഭി​ക്കും.

ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ബാ​ങ്ക് മ​സ്‌​ക​ത്ത്, എ​ൻ.​ബി.​ഒ ക്രെ​ഡി​റ്റ് കാ​ർ​ഡു​ക​ൾ ഉ​പ​യോ​ഗി​ച്ച് സീ​പേ​ൾ​സി​ൽ​നി​ന്ന് ഡ​യ​മ​ണ്ട്, സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ വാ​ങ്ങാം. പ​ലി​ശ ഈ​ടാ​ക്കാ​തെ 12 മാ​സ​ത്തെ ഇ​ൻ​സ്‌​റ്റാ​ൾ​മെ​ന്റ് സ്‌​കീ​മും ല​ഭ്യ​മാ​ണെ​ന്ന്​ സീ​പേ​ൾ​സ് ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട് ജ്വ​ല്ല​റി ജ​ന​റ​ൽ മാ​നേ​ജ​ർ റി​യാ​സ് പി. ​ല​ത്തീ​ഫ്​ പ​റ​ഞ്ഞു.

Tags:    
News Summary - U&Me' jewelery collection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.