ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനസമയം നീട്ടി

ഗുരുവായൂർ: മണ്ഡല മകര വിളക്ക് തീർഥാടനം പ്രമാണിച്ച് വൃശ്ചികം ഒന്നാം തീയതിയായ നവംബർ 16 മുതൽ ജനുവരി 19 വരെ ഗുരുവായൂർ ക്ഷേത്രത്തിലെ ദർശനസമയം ഒരു മണിക്കൂർ വർധിപ്പിച്ചു. വൈകീട്ട് 3.30ന് നട തുറക്കും. നിലവിൽ 4.30നാണ് നട തുറക്കുന്നത്.

ഏകാദശി: വിളക്കാഘോഷം 11 മുതൽ

ഗു​രു​വാ​യൂ​ർ: ഗു​രു​വാ​യൂ​ർ ഏ​കാ​ദ​ശി​ക്ക് മു​ന്നോ​ടി​യാ​യ 30 ദി​വ​സ​ത്തെ വി​ള​ക്കാ​ഘോ​ഷം ന​വം​ബ​ർ 11ന് ​ആ​രം​ഭി​ക്കും. ഡി​സം​ബ​ർ 11നാ​ണ് ഏ​കാ​ദ​ശി. കു​ടും​ബ​ങ്ങ​ൾ, വ്യ​ക്തി​ക​ൾ, സം​ഘ​ട​ന​ക​ൾ, സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ വ​ഴി​പാ​ടാ​യാ​ണ് വി​ള​ക്കാ​ഘോ​ഷം. രാ​ത്രി വി​ള​ക്കെ​ഴു​ന്ന​ള്ളി​പ്പി​ല്‍ നാ​ലാ​മ​ത്തെ പ്ര​ദ​ക്ഷി​ണ​ത്തി​ല്‍ ക്ഷേ​ത്രം വി​ള​ക്കു​മാ​ട​ത്തി​ലെ ആ​യി​ര​ക്ക​ണ​ക്കി​ന് ചു​റ്റു​വി​ള​ക്കു​ക​ള്‍ തെ​ളി​ക്കും.

Tags:    
News Summary - Darshan time extended at Guruvayur temple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.