മട്ടന്നൂര്‍: മട്ടന്നൂര്‍ ഹജ്ജ് ക്യാമ്പില്‍ നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ ഹജ്ജാജിയായി കാസര്‍കോട് മഞ്ചേശ്വരം ഓര്‍ക്കാടി സ്വദേശി 14 വയസ്സുകാരന് മുഹമ്മദ് ഷമ്മാസ്. മണവാട്ടി ബീവി ഇംഗ്ലീഷ് മീഡിയം സ്ക്കൂള് 9ാം ക്ലാസ് വിദ്യാര്‍ഥിയാണ് ഷമ്മാസ്.
ഷമ്മാസിന്റെ കൂടെ പിതാവ് ബാക്രവേരി യു.പി സ്കൂള്‍ അധ്യാപകന് അബ്ദുൽ കരീം, മാതാവ് ഓര്‍ക്കാടി കുടുബാരോഗ്യ കേന്ദ്രത്തിലെ ജെ.പി.എച്ച്.എന്‍ ഷരീഫ എന്നിവരും ഹജ്ജാജിമാരായി കൂടെയുണ്ട്. ഷമ്മാസിന്റെ യാത്രാരേഖകള്‍ ടി.ഐ. മധുസൂദനന് എം.എല്‍.എ കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.